#Ramadan | റമളാനിൽ വിരുന്നൊരുക്കിയ മ്മളെ നാദാപുരം ടീം ട്രാഫിക് പൊലീസിന് കുടകൾ നൽകി

 #Ramadan | റമളാനിൽ വിരുന്നൊരുക്കിയ മ്മളെ നാദാപുരം ടീം ട്രാഫിക് പൊലീസിന് കുടകൾ നൽകി
Jul 5, 2024 07:15 PM | By Sreenandana. MT

 നാദാപുരം:(nadapuram.truevisionnews.com) നാദാപുരം ആവോലത്ത് യുവ സംരംഭകർ നടത്തിയ റമളാൻ നൈറ്റ് സ്ട്രീറ്റിന്റെ ഭാഗമായി നാദാപുരം ട്രാഫിക് പൊലീസിന് കുടകൾ നൽകി. പേമാരിയിലും, കൊടും വേനലിലും കല്ലാച്ചി, നാദാപുരം ടൗണുകളിൽ ഗതാഗത നിയന്ത്രണം നടത്തുന്ന നാദാപുരം ട്രാഫിക് യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥരുടെയും, ഹോം ഗാർഡിന്റെയും സേവനം വിലമതിക്കാനാകാത്തതാണ്.

നാടിന് വേണ്ടി സേവനം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കിന്നതിലൂടെ പൊതു സമൂഹത്തിൽ ആദരവ് സൃഷ്ടിക്കുക എന്ന ലക്ഷ്യമാണെന്ന് യുവ സംരംഭകർ പറഞ്ഞു. മ്മളെ നാദാപുരം മാനേജിങ് പാർട്ണർ ഹംറാസ് കുന്നോത്ത് നാദാപുരം എസ് ഐ എസ് ശ്രീജിത്തിന് കുടകൾ കൈമാറി.

ട്രാഫിക് എസ് ഐ സുരേഷ് ബാബു, പി ആർ ഒ സൈനക്ക്, ഇ ഹാരിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ, ശരീഫ്, അൻസാർ ഓറിയോൺ, പി ടി കെ മുഹമ്മദ് സംബന്ധിച്ചു. പടം; മ്മളെ നാദാപുരം ടീം നാദാപുരം ട്രാഫിക് പോലീസ് യൂണിറ്റിലേക്ക് നൽകുന്ന കുടകൾ എസ് ഐ ശ്രീജിത്ത് ഏറ്റു വാങ്ങുന്നു.

#Mmale #Nadapuram #team #gave #umbrellas #traffic #police #prepared #feast #Ramadan

Next TV

Related Stories
#complaint | നാദാപുരം എസ്.ഐ.യുടെ പേരിൽ ഡി.വൈ.എഫ്.ഐ പരാതി നൽകി

Jul 8, 2024 08:23 PM

#complaint | നാദാപുരം എസ്.ഐ.യുടെ പേരിൽ ഡി.വൈ.എഫ്.ഐ പരാതി നൽകി

നാദാപുരം മേഖലാ സെക്രട്ടറി കെ.കെ. വിജേഷാണ് എ.ഡി.ജി.പി.ക്ക് പരാതി നൽകിയത്....

Read More >>
#BinoyVishwam | ‘നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്'; ബിനോയ് വിശ്വത്തിന് സിപിഐഎം പ്രവർത്തകന്റെ ഭീഷണി

Jul 8, 2024 05:42 PM

#BinoyVishwam | ‘നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്'; ബിനോയ് വിശ്വത്തിന് സിപിഐഎം പ്രവർത്തകന്റെ ഭീഷണി

നാദാപുരത്തെ സിപിഐഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ...

Read More >>
#SamasthaKeralaSunniBalavedhi | അവർ കുതിക്കട്ടെ...വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനിച്ച് ആച്ചി മാതൃക

Jul 8, 2024 09:32 AM

#SamasthaKeralaSunniBalavedhi | അവർ കുതിക്കട്ടെ...വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനിച്ച് ആച്ചി മാതൃക

നാട്ടിൽ നടക്കുന്ന ഇത്തരം മാതൃകാ പരമായ പരിപാടികൾക്ക് തൻ്റെ പിന്തുണ ഉണ്ടാകുമെന്ന് വി.പി ആച്ചി...

Read More >>
#MCVadakara | പരിശ്രമിക്കുന്നിടത്താണ് വിജയത്തിന് മാധുര്യം ഉണ്ടാകുക - എംസി വടകര

Jul 7, 2024 11:59 PM

#MCVadakara | പരിശ്രമിക്കുന്നിടത്താണ് വിജയത്തിന് മാധുര്യം ഉണ്ടാകുക - എംസി വടകര

റാസിൽ കെ പി സ്വാഗതവും നാഫി കല്ലേരി നന്ദിയും പറഞ്ഞു. പരിപാടിയിൽ നൂറോളം വിദ്യാർഥികൾ അനുമോദനം...

Read More >>
Top Stories










News Roundup