---
title: "#VaikomMuhammadBasheer | അരൂരിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം ആചരിച്ചു"
english_title: "#Vaikom #Muhammad #Basheer #Day #was #celebrated  #Arur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217628/vaikom-muhammad-basheer-day-was-celebrated-arur"
published_at: "2024-07-05T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687f9e637b53_vaikkammuhhammdhbasher.jpg"
keywords: []
---

# #VaikomMuhammadBasheer | അരൂരിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം ആചരിച്ചു

> **Lead Summary:** **അരൂർ :[ **എഴുത്തിൻ്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം അരൂർ യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തി.

## Article Content

**അരൂർ :[ **എഴുത്തിൻ്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം അരൂർ യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തി.

പള്ളി കൂടം ടി.വി ഫെയിം നിമേഷ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ എൽ.ആർ സജിലാ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ പി.കെ രാധാകൃഷ്ണൻ, ടി.കെ രാഘവൻ , കെ. കെ ബിലാൻ, പി സാധിക,ആഫിക അക്ത എന്നിവർ പ്രസംഗിച്ചു.

ബഷീർ കൃതികൾ പരിചയപ്പെടുത്തൽ ബഷീർ കഥാപാത്ര വിഷ്കാരം, ബഷീർ ദിന ക്വിസ് , ബഷീർ സ്കിറ്റ് എന്നിവ നടത്തി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217628/vaikom-muhammad-basheer-day-was-celebrated-arur)