#KSBimal | കെ.എസ് ബിമൽ അനുസ്മരണം ഞായറാഴ്ച എടച്ചേരിയിൽ

#KSBimal  |   കെ.എസ് ബിമൽ അനുസ്മരണം ഞായറാഴ്ച എടച്ചേരിയിൽ
Jul 5, 2024 07:49 PM | By Sreenandana. MT

 എടച്ചേരി:(nadapuram.truevisionnews.com) കലാ-സാംസ്‌കാരിക-രാഷ്ട്രീയ പ്രവർത്തകൻ കെ.എസ്. ബിമലിന്റെ അനുസ്മരണം ഞായറാഴ്ച എടച്ചേരിയിൽ നടക്കും. ജൂലൈ ഏഴ് ഞായറാഴ്ച വൈകീട്ട് മൂന്ന് മണിക്ക് എടച്ചേരി കമ്യൂണിറ്റി ഹാളിൽവെച്ചാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.

ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് ഫാസിസ്റ്റ് വിരുദ്ധ സമരത്തിൻ്റെ ഭാവി " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. സെമിനാറിൽ വടകര ലോക്സഭ എം പി. ഷാഫി പറമ്പിൽ, എം എൻ കാരശ്ശേരി, കെ കെ രമ എംഎൽഎ, അജിത് കൊളാടി, വിനോദ് മാത്യു വിൽസൺ എന്നിവർ പങ്കെടുക്കും.

സമരതീക്ഷ്ണവും സർഗാത്മകവുമായ രാഷ്ട്രീയ ജീവിതം ജീവിച്ച് സമത്വസൗന്ദര്യത്തിൻ്റെ പുതിയ കാലത്തിലേക്ക് വിരൽ ചൂണ്ടി നടന്ന നേതാവായിരുന്നു അദ്ദേഹം.

#KS #Bimal #commemoration #Edachery #Sunday

Next TV

Related Stories
14 ന് സമർപ്പിക്കും; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

Jun 8, 2025 03:11 PM

14 ന് സമർപ്പിക്കും; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

ക്യൂ കെയർ ജൂൺ 14 ന് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു...

Read More >>
വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

Jun 8, 2025 01:43 PM

വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 8, 2025 12:57 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
വിജയ തിളക്കത്തിൽ; യു.എസ്.എസ് ജേതാവിന് ദുൽഹാൻ ബോയ്സിന്റെ സ്നേഹോപഹാരം

Jun 8, 2025 12:38 PM

വിജയ തിളക്കത്തിൽ; യു.എസ്.എസ് ജേതാവിന് ദുൽഹാൻ ബോയ്സിന്റെ സ്നേഹോപഹാരം

യു.എസ്.എസ് ജേതാവിന് ദുൽഹാൻ ബോയ്സിന്റെ സ്നേഹോപഹാരം...

Read More >>
Top Stories