---
title: "#KKarunakaran  |   നാദാപുരത്ത് കോൺഗ്രസ് പ്രവർത്തകർ കെ കരുണാകരൻ ജന്മദിന അനുസ്മരണ സംഗമം സംഘടിപ്പിച്ചു"
english_title: "#Activists #organized #KKarunakaran #memorial #meeting #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217764/activists-organized-kkarunakaran-memorial-meeting-nadapuram"
published_at: "2024-07-06T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688e135c0013_congress.jpg"
keywords: []
---

# #KKarunakaran  |   നാദാപുരത്ത് കോൺഗ്രസ് പ്രവർത്തകർ കെ കരുണാകരൻ ജന്മദിന അനുസ്മരണ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[**കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ ജന്മദിന അനുസ്മരണം സംഗമം നടത്തി . മണ്ഡലം പ്രസിഡന്റ് വി വി റിനീഷ് അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം:[**കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ ജന്മദിന അനുസ്മരണം സംഗമം നടത്തി . മണ്ഡലം പ്രസിഡന്റ് വി വി റിനീഷ് അധ്യക്ഷത വഹിച്ചു.

ഡി.സി.സിജനറൽ സെക്രട്ടറി അഡ്വ:പ്രമോദ് കക്കട്ടിൽ, കോൺഗ്രസ് നാദാപുരം ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ്, അഡ്വക്കേറ്റ് കെ എം രഘുനാഥ്,പി കെ ദാമു മാസ്റ്റർ, വി.കെ ബാലാമണി, കെ .ടി കെ അശോകൻ, എം.വി കുഞ്ഞമ്മദ്, പി.വി ചാത്തു തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217764/activists-organized-kkarunakaran-memorial-meeting-nadapuram)