---
title: "#CooperationDay | അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു"
english_title: "#International #Cooperation #Day #was #observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217808/international-cooperation-day-was-observed"
published_at: "2024-07-06T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668900e0df643_trueeee.jpg"
keywords: []
---

# #CooperationDay | അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു

> **Lead Summary:** **നാദാപുരം :[ **നൂറ്റി രണ്ടാമത് അന്താരാഷ്ട്ര സഹകരണ ദിനാചരണത്തിൻ്റെ ഭാമായി സഹകരണ സ്ഥാപനങ്ങളിൽ ജീവനക്കാരും, ഡയറക്ടർമാരും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം :[ **നൂറ്റി രണ്ടാമത് അന്താരാഷ്ട്ര സഹകരണ ദിനാചരണത്തിൻ്റെ ഭാമായി സഹകരണ സ്ഥാപനങ്ങളിൽ ജീവനക്കാരും, ഡയറക്ടർമാരും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

സഹകരണ സ്ഥാപനങ്ങളിൽ സഹകരണ പതാക ഉയർത്തിയും, പ്രതിജ്ഞയെടുത്തും സെമിനാർ സംഘടിപ്പിച്ചും ദിനാചരണം ആചരിച്ചു. വടകര താലൂക്ക് തല ഉദ്ഘാടനം ചോറോട് ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്നു.

നാദാപുരത്ത് നടന്ന പരിപാടി ബേങ്ക് പ്രസിഡണ്ട് പി.കെ ശിവദാസൻ ഉദ്ഘാടനം ചെയ്തു. പി.കെ മഹിജ അദ്ധ്യക്ഷത വഹിച്ചു.

പി.കെ പ്രദീപൻ പ്രതിജ്ഞ ചൊല്ലി.എ.സുരേഷ് ബാബു, ടി. ബാബു, എം.കെ ചന്ദ്രൻ ,എം.സി ഷൈനി ,ടി. റിനീഷ്, ടി.വി ഷിൽന, കെ.കെ അനിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217808/international-cooperation-day-was-observed)