---
title: "#Youth Congress | നവ ഇന്ത്യക്ക് യുവ ശക്തി യൂത്ത് കോൺഗ്രസ്‌ യങ് ഇന്ത്യ  നാദാപുരം നിയോജക മണ്ഡലം തല പര്യടനത്തിന് നാദാപുരത്ത് പരിസമാപ്തി"
english_title: "#New #India #Yuva #Shakti #Youth #Congress #Young #India #Nadapuram #Constituency #Head #Tour #concludes  #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217885/new-india-yuva-shakti-youth-congress-young-india-nadapuram-constituency-head-tour-concludes-nadapuram"
published_at: "2024-07-06T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668949a28735f_truevsion.jpg"
keywords: []
---

# #Youth Congress | നവ ഇന്ത്യക്ക് യുവ ശക്തി യൂത്ത് കോൺഗ്രസ്‌ യങ് ഇന്ത്യ  നാദാപുരം നിയോജക മണ്ഡലം തല പര്യടനത്തിന് നാദാപുരത്ത് പരിസമാപ്തി

> **Lead Summary:** **നാദാപുരം : [**യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ, ഉപാധ്യക്ഷൻ അബിൻ വർക്കിയുടെയും സഹ ഭാരവാഹികളുടെയും നേതൃത്വത്തിൽ 140 നിയോജക മണ്ഡലങ്ങളിൽ 60 ദിവസം കൊണ്ട് പൂർത്തീകരിക്കുന്ന

## Article Content

**നാദാപുരം : [**യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ, ഉപാധ്യക്ഷൻ അബിൻ വർക്കിയുടെയും സഹ ഭാരവാഹികളുടെയും നേതൃത്വത്തിൽ 140 നിയോജക മണ്ഡലങ്ങളിൽ 60 ദിവസം കൊണ്ട് പൂർത്തീകരിക്കുന്ന

യങ് ഇന്ത്യ ക്യാമ്പയിനിന് നാദാപുരത്ത് ഉജ്ജലമായ പരിസമാപ്തി ബൂത്ത് തലത്തിലുള്ള നേതാക്കളെ കണ്ട് സംവദിക്കുന്ന പരിപാടിയാണ് യങ് ഇന്ത്യ ക്യാമ്പയിൻ നാദാപുരം എം. വൈ. എം ഔഡിറ്റോറിയത്തിൽ നടന്ന പരിപാടി മുൻ കെ. എസ്. യൂ സംസ്ഥാന അധ്യക്ഷൻ

കെ. എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ചു

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മങ്കൂട്ടത്തിൽ, ഉപാധ്യക്ഷൻ അബിൻ വർക്കി, ഓ. ജെ ജനീഷ്,സംസ്ഥാന ഭാരവാഹികളായ വി. പി ദുൽഖിഫിൽ, അരുൺ ദേവ്,നാസിൽ,ഭവിത്ത് മാലോൽ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ ആർ. ഷഹിൻ, വി. ടി സൂരജ്

കോൺഗ്രസ്‌ നേതാക്കളായ അഡ്വ. പ്രമോദ് കക്കട്ടിൽ, ആവോലം രാധാകൃഷ്ണൻ,മോഹനൻ പാറക്കടവ്, ജമാൽ കോരങ്കോട്ട്,റിനീഷ് വി. വി, കെ എം രഘുനാദ്,സംസാരിച്ചു അർജജുൻ കായക്കൊടി സ്വാഗതവും അഭിഷേക് രാംദാസ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217885/new-india-yuva-shakti-youth-congress-young-india-nadapuram-constituency-head-tour-concludes-nadapuram)