---
title: "#EVKumaran |  ഉന്നതവിജയികൾക്ക് ഇ വി കുമാരൻ സ്മാരക ക്യാഷ് അവാർഡ് സമ്മാനിച്ചു"
english_title: "#EV #Kumaran #presented  #commemorative #cash #award #top #winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217930/ev-kumaran-presented-commemorative-cash-award-top-winners"
published_at: "2024-07-06T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66896f8c5835f_evkumaran.jpg"
keywords: []
---

# #EVKumaran |  ഉന്നതവിജയികൾക്ക് ഇ വി കുമാരൻ സ്മാരക ക്യാഷ് അവാർഡ് സമ്മാനിച്ചു

> **Lead Summary:** **എടച്ചേരി :[ **എടച്ചേരി സർവീസ് സഹകരണ ബാങ്ക് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രമുഖ സഹകാരിയും മുൻ എംഎൽഎയും ദീർഘകാലം ബാങ്ക് പ്രസിഡൻ്റുമായ ഇ. വി. കുമാരൻ്റെ പേരിൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് സമ്മാനിച്ചു.

## Article Content

**എടച്ചേരി :[ **എടച്ചേരി സർവീസ് സഹകരണ ബാങ്ക് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രമുഖ സഹകാരിയും മുൻ എംഎൽഎയും ദീർഘകാലം ബാങ്ക് പ്രസിഡൻ്റുമായ ഇ. വി. കുമാരൻ്റെ പേരിൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് സമ്മാനിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. തൊണ്ണൂറ്റി രണ്ട് വിദ്യാർത്ഥികൾ അവാർഡിനർഹരായി ബേങ്ക്പ്രസിഡൻ്റ് എം.എം അശോകൻ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായ ത്ത് പ്രസിഡൻ്റ് എൻ. പ ത്മിനി, വി.കുഞ്ഞിക്കണ്ണൻ, കോ. ഓപ്പ് ഇൻസ്പക്ടർ സുരേഷ് ബാബു മണിയലത്ത്, പഞ്ചായത്ത് സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ എൻ.നിഷ , പി.കെ ബാ ലൻ, ടി.വി ഗോപാലൻ, ഇ.കെ. സജിത്ത് കുമാർ സി.സുരേന്ദ്രൻ, യു. പി മൂസ്സ, എം.കെ പ്രേംദാ സ്, രാജീവ് വള്ളിൽ, സ തീശൻ ടി, എന്നിവർ ആ ശംസകളർപ്പിച്ചു.

ബേങ്ക് സെക്രട്ടറി നിധീഷ് ഒ.പി സ്വാഗതവും വൈസ് പ്ര സിഡൻ്റ് ടി.പി. പുരുഷു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217930/ev-kumaran-presented-commemorative-cash-award-top-winners)