---
title: "#DyuthikParvan | ചെസ്സ് അന്താരാഷ്ട്ര റാങ്കിങ്  ഫിഡേ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഇടം നേടി നാദാപുരം വളയം  സ്വദേശി ദ്യുതിക് പാർവൺ"
english_title: "#Dyuthik Parvan #native  #Valayam #Chuzhali,  #made  #list #published #Fide"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/218033/dyuthik-parvan-native-valayam-chuzhali-made-list-published-fide"
published_at: "2024-07-07T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a43b067656_hritwikkk.jpg"
keywords: []
---

# #DyuthikParvan | ചെസ്സ് അന്താരാഷ്ട്ര റാങ്കിങ്  ഫിഡേ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഇടം നേടി നാദാപുരം വളയം  സ്വദേശി ദ്യുതിക് പാർവൺ

> **Lead Summary:** **നാദാപുരം:[ **ചെസ്സിൽ അന്താരാഷ്ട്ര റാങ്കിങ് നിശ്ചയിക്കുന്ന ‘ഫിഡേ‘ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഇടം നേടി വളയം ചുഴലി സ്വദേശി ദ്യുതിക് പാർവൺ.

## Article Content

**നാദാപുരം:[ **ചെസ്സിൽ അന്താരാഷ്ട്ര റാങ്കിങ് നിശ്ചയിക്കുന്ന ‘ഫിഡേ‘ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഇടം നേടി വളയം ചുഴലി സ്വദേശി ദ്യുതിക് പാർവൺ.

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ മാസം നടന്ന അന്താരാഷ്ട്ര ഫിഡേ റേറ്റഡ് ചെസ്സ് ടൂർണ്ണമെന്റിൽ മികച്ച പ്രകടനം നടത്തി അന്താരാഷ്ട്ര താരങ്ങളെ പരാജയപ്പെടുത്തിയതോടെയാണ് ദ്യുതികിന് അഭിമാനം നേട്ടം കൈവരിക്കാനായത്.

വളയം ഹയർ സെക്കണ്ടറി സ്കൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദ്യുതിക് ചുഴലി സ്വദേശികളായ തൈവെച്ച പറമ്പത്ത് സുരേഷ്, ഷൈജി ദമ്പതികളുടെ മകനാണ് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/218033/dyuthik-parvan-native-valayam-chuzhali-made-list-published-fide)