---
title: "#obituary | കൊപ്പര കണ്ടിയിൽ കണ്ണൻ അന്തരിച്ചു"
english_title: "#Kannan #passed #away #Kopara #Kandi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/218335/kannan-passed-away-kopara-kandi"
published_at: "2024-07-08T15:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668bb8aa93815_death.jpg"
keywords: []
---

# #obituary | കൊപ്പര കണ്ടിയിൽ കണ്ണൻ അന്തരിച്ചു

> **Lead Summary:** ** വളയം:[ **കുറുവന്തേരിക്കടുത്തെ കൊപ്പര കണ്ടിയിൽ കണ്ണൻ അന്തരിച്ചു.

## Article Content

** വളയം:[ **കുറുവന്തേരിക്കടുത്തെ കൊപ്പര കണ്ടിയിൽ കണ്ണൻ അന്തരിച്ചു.

ഭാര്യ: പരേതയായ മാതു .

മക്കൾ: കമല , ചന്ദ്രി , അനിത, രവീന്ദ്രൻ, രാജേന്ദ്രൻ,

മരുമക്കൾ: നാണു ( കൈവേലി ) , കണാരൻ ( വാസു ) , പ്രിയ (പോയിലൂർ), വിജിഷ .

സഹോദരങ്ങൾ : ഗോപാലൻ (ചേലത്തോട് ) കല്യാണി , മാതു, പരേതരായ ചാത്തു കണാരൻ, ഒതേനൻ , കൃഷ്ണ,കുഞ്ഞിരാമൻ  

സംസ്‍കാരം വൈകിട്ട് 6ന് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/218335/kannan-passed-away-kopara-kandi)