#signaturewall | ഒപ്പു മതിൽ; ഫണ്ട് വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക നാദാപുരത്ത് ഒപ്പു മതിൽ തീർത്തു

#signaturewall  |  ഒപ്പു മതിൽ; ഫണ്ട് വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക നാദാപുരത്ത് ഒപ്പു മതിൽ തീർത്തു
Jul 10, 2024 07:03 PM | By Sreenandana. MT

നാദാപുരം:(nadapuram.truevisionnews.com) 2023-24 വർഷം അനുവദിക്കാതിരുന്ന മെയിൻ്റനൻസ് ഗ്രാന്റിലെ 1215കോടിയും ജനറൽ പർപ്പസ് ഗ്രാന്റിലെ 557 കോടിയും പ്രത്യേക വിഹിതമായി സർക്കാർ അനുവദിക്കുക, 2024 മാർച്ച് 25നകം ട്രഷറിയിൽ സമർപ്പിച്ചിട്ടും പണം അനുവദിക്കാതെ തിരിച്ചുനൽകിയ 1156.12 കോടി രൂപ പ്രത്യേക വിഹിതമായി അനുവദിക്കുക,

ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്കുള്ള ഫണ്ട് പോലും തടയുന്ന സമീപനം സർക്കാർ തിരുത്തുക , ആറ് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ലോക്കൽ ഗവണ്മെന്റ് മെംബേർസ് ലീഗ് സംസ്ഥാനത്തൊട്ടുക്കും നടത്തുന്ന ഒപ്പുമതിൽ സമരം നാദാപുരത്ത് സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപം ലോക്കൽ ഗവണ്മെന്റ് മെംബേർസ് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു . വടകര താലൂക്ക് മുസ്ലിം ലീഗ് ജനപ്രതിനിധി സമിതി കൺവീനർ സി കെ നാസർ അധ്യക്ഷത വഹിച്ചു.

എം സി സുബൈർ , അബ്ബാസ് കണേക്കൽ , വി അബ്ദുൽ ജലീൽ ,ജനീദ ഫിർദൗസ് , ആയിഷ ഗഫൂർ , സുമയ്യ പാട്ടത്തിൽ , മസ്ബൂബ ഇബ്രാഹിം , സി ടി കെ സമീറ എന്നിവർ സംസാരിച്ചു .

#signature #wall #Restoration #funds #cut #Sign #completed #Nadapuram

Next TV

Related Stories
#commemoration | ഉമ്മൻചാണ്ടിയുടെ കാഴ്ചപ്പാടുകൾ രാഷ്ട്രീയ മണ്ഡലത്തിന് മാതൃകാപരം - മുല്ലപ്പള്ളി രാമചന്ദ്രൻ

Jul 24, 2024 07:11 PM

#commemoration | ഉമ്മൻചാണ്ടിയുടെ കാഴ്ചപ്പാടുകൾ രാഷ്ട്രീയ മണ്ഡലത്തിന് മാതൃകാപരം - മുല്ലപ്പള്ളി രാമചന്ദ്രൻ

നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നാദാപുരം വ്യാപാര ഭവനിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
 #Adalam | സദ്ഭരണം ഹാപ്പിവില്ലേജ് ;  നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ പൊതുപരാതി അദാലത്തിന് തുടക്കമായി

Jul 24, 2024 06:02 PM

#Adalam | സദ്ഭരണം ഹാപ്പിവില്ലേജ് ; നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ പൊതുപരാതി അദാലത്തിന് തുടക്കമായി

പ്രസിഡണ്ടിന്റെ സമാശ്വാസ ഫണ്ടിൽനിന്ന് എട്ട് പേർക്കായി മുപ്പത്തിയാറായിരത്തി എണ്ണൂറ് രൂപ...

Read More >>
#Farewell | യാത്രയയപ്പ് ; സഹകരണ അർബൻ ബാങ്കിലെ ഭരണ സമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി

Jul 24, 2024 03:27 PM

#Farewell | യാത്രയയപ്പ് ; സഹകരണ അർബൻ ബാങ്കിലെ ഭരണ സമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി

എസ്.ആർ ജയദേവി, സുധീർ, സഹകരണ സംഘം യൂണിറ്റ് ഇൻസ്പക്ടർ റീത്ത എന്നിവർ പ്രസംഗിച്ചു....

Read More >>
#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jul 24, 2024 10:55 AM

#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#arrest | വ്യാജ സ്വര്‍ണം നൽകി നാലു ലക്ഷം തട്ടിയ കേസ്; മൂന്നുപേർ അറസ്റ്റിൽ

Jul 24, 2024 12:22 AM

#arrest | വ്യാജ സ്വര്‍ണം നൽകി നാലു ലക്ഷം തട്ടിയ കേസ്; മൂന്നുപേർ അറസ്റ്റിൽ

ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാളെ അറസ്റ്റ്...

Read More >>
#arrest | ബലാത്സംഗക്കേസ് ; നാദാപുരം പാറക്കടവ് സ്വദേശി യുവാവ് പൊലീസ് പിടിയിൽ

Jul 23, 2024 11:04 PM

#arrest | ബലാത്സംഗക്കേസ് ; നാദാപുരം പാറക്കടവ് സ്വദേശി യുവാവ് പൊലീസ് പിടിയിൽ

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനായി ഈസ്റ്റ് കല്ലട എസ്ഐ ഷാജഹാൻ്റെ നേതൃത്വത്തിലുള്ള പൊലീസ്...

Read More >>
Top Stories