---
title: "#MuslimLeague | ഫണ്ട് വേണം; തൂണേരിയിലും മുസ്ലിം ലീഗ് ഒപ്പ് മതിൽ തീർത്തു   "
english_title: "#Need #funds #Muslim #League #also #completed #signature #wall #Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/218966/need-funds-muslim-league-also-completed-signature-wall-thuneri"
published_at: "2024-07-10T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ec68c56812_thuneri.jpg"
keywords: []
---

# #MuslimLeague | ഫണ്ട് വേണം; തൂണേരിയിലും മുസ്ലിം ലീഗ് ഒപ്പ് മതിൽ തീർത്തു   

> **Lead Summary:** **തൂണേരി: **തദ്ദേശ സ്ഥാപന ങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സർക്കാറിനെതിരെ ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് തൂണേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഒപ്പു മതിൽ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**തൂണേരി: **തദ്ദേശ സ്ഥാപന ങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സർക്കാറിനെതിരെ ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് തൂണേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഒപ്പു മതിൽ പ്രതിഷേധം സംഘടിപ്പിച്ചു.

പരിപാടി മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷനായി. കെ. പി. സി തങ്ങൾ, സുധ സത്യൻ, റഷീദ് കാഞ്ഞിരക്കണ്ടിയിൽ, കെ. മധുമോഹനൻ, കെ. എം. സമീർ , സി. കെ ബഷീർ , സി. കെ. അബ്ദുള്ള, പി. കെ മജീദ് , കെ. യു. ലത്തീഫ് , രജീഷ്. വി. കെ, മുത്തുക്കോയ തങ്ങൾ , രജില കിഴക്കും കരമൽ, ലിഷ കുഞ്ഞിപ്പുരയിൽ, കുഞ്ഞിരാമൻ കിഴക്കയിൽ എന്നിവർ സംസാരിച്ചു. എൻ. സി റജുല നിടുംബ്രത്ത് സ്വാഗതവും ഫൗസിയ സലീം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/218966/need-funds-muslim-league-also-completed-signature-wall-thuneri)