---
title: " #Submittedpetition  |  വിലങ്ങാട്  കുഞ്ഞോം മാനന്തവാടി ചുരമില്ലാ  റോഡ്  യാഥാർത്യമാക്കണം; കര്‍മസമിതി സംഘം മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി"
english_title: "#Vilangad #Kunhom ​​#Mananthavadi #Churamilla #Road #should #made #reality #Karma #Samiti #team #Submitted #petition #Ministers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/219094/vilangad-kunhom-mananthavadi-churamilla-road-should-made-reality-karma-samiti-team-submitted-petition-ministers"
published_at: "2024-07-11T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f9126b3679_manada.jpg"
keywords: []
---

#  #Submittedpetition  |  വിലങ്ങാട്  കുഞ്ഞോം മാനന്തവാടി ചുരമില്ലാ  റോഡ്  യാഥാർത്യമാക്കണം; കര്‍മസമിതി സംഘം മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി

> **Lead Summary:** **നാദാപുരം: [** വിലങ്ങാട് കുഞ്ഞാം മാനന്തവാടി ചുരമില്ലാ റോഡ് യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കര്‍മസമിതി പ്രതിനിധി സംഘം മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി. ഇ.കെ വിജയന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കാട്ടാളി ബാബു, ഷാജു പ്ലാക്കല്‍,

## Article Content

**നാദാപുരം: [** വിലങ്ങാട് കുഞ്ഞാം മാനന്തവാടി ചുരമില്ലാ റോഡ് യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കര്‍മസമിതി പ്രതിനിധി സംഘം മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി. ഇ.കെ വിജയന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കാട്ടാളി ബാബു, ഷാജു പ്ലാക്കല്‍,

കണ്ടിയില്‍ ഫാത്തിമ, വി.കെ മൂസ, രാജു അലക്‌സ്, ജോണി മുല്ലകുന്നേല്‍ എന്നിവരാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം മന്ത്രി എ കെ ശശീന്ദ്രന്‍, പട്ടികജാതി പട്ടിക വര്‍ഗ വികസന മന്ത്രി ഒ ആര്‍ കേളു എന്നിവര്‍ക്ക് നിവേദനം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/219094/vilangad-kunhom-mananthavadi-churamilla-road-should-made-reality-karma-samiti-team-submitted-petition-ministers)