---
title: "#liquorsmuggling   |   ബസ്സിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി നാദാപുരത്ത് മധ്യവയസ്‌കൻ പിടിയിൽ"
english_title: "#middle #aged #man #arrested #Nadapuram #smuggling #Mahi #liquor #bus"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/219107/middle-aged-man-arrested-nadapuram-smuggling-mahi-liquor-bus"
published_at: "2024-07-11T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f9b4743372_arasittil.jpg"
keywords: []
---

# #liquorsmuggling   |   ബസ്സിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി നാദാപുരത്ത് മധ്യവയസ്‌കൻ പിടിയിൽ

> **Lead Summary:** **നാദാപുരം:[** വിൽപ്പനക്കായി ബസ്സിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാൾ 24 ഫർഘാന സ്വദേശി ശക്തി പാദ മൈറ്റി നെയാണ് നാദാപുരം എസ് ഐ എം.നൗഷാദ് അറസ്റ്റ് ചെയ്തത്.

## Article Content

**നാദാപുരം:[** വിൽപ്പനക്കായി ബസ്സിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാൾ 24 ഫർഘാന സ്വദേശി ശക്തി പാദ മൈറ്റി നെയാണ് നാദാപുരം എസ് ഐ എം.നൗഷാദ് അറസ്റ്റ് ചെയ്തത്.

പ്രതിയിൽ നിന്ന് 20 കുപ്പി മാഹി മദ്യം പോലീസ് പിടികൂടി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നാദാപുരം ബസ് സ്റ്റാൻ്റിൽ നിന്നാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻറ് ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/219107/middle-aged-man-arrested-nadapuram-smuggling-mahi-liquor-bus)