---
title: "#missing   |   കല്ലാച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായതായി പരാതി "
english_title: "#Complaint #non #state #laborer #missing #Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/219160/complaint-non-state-laborer-missing-kalachi"
published_at: "2024-07-11T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fca1f03309_WhatsApp_Image_2024-07-11_at_5.04.07_PM.jpeg"
keywords: []
---

# #missing   |   കല്ലാച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായതായി പരാതി 

> **Lead Summary:** ** നാദാപുരം:[ **കല്ലാച്ചിയിൽ നിന്ന് വെസ്റ്റ് ബംഗാളിലേക്ക് പോയ അതിഥി തൊഴിലാളിയെ കാണാതായതായി പരാതി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സഞ്ചോയ് ദാസ് നെയാണ് കാണാതായതായി സഹോദരൻ പോലീസിൽ പരാതി നൽകിയത്.

## Article Content

** നാദാപുരം:[ **കല്ലാച്ചിയിൽ നിന്ന് വെസ്റ്റ് ബംഗാളിലേക്ക് പോയ അതിഥി തൊഴിലാളിയെ കാണാതായതായി പരാതി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സഞ്ചോയ് ദാസ് നെയാണ് കാണാതായതായി സഹോദരൻ പോലീസിൽ പരാതി നൽകിയത്.

ഏപ്രിൽ 24 ന് കല്ലാച്ചിയിലെ താമസസ്ഥലത്ത് നിന്ന് നാട്ടിലേക്ക് പോയതാണെന്നും പിന്നീട് വീട്ടിലോ ,ക്വാട്ടേഴ്സിലോ തിരിച്ചെത്തിയില്ലെന്നാണ് പരാതി. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/219160/complaint-non-state-laborer-missing-kalachi)