---
title: "#byelection   |   ഉപതെരഞ്ഞെടുപ്പ്: തൂണേരി ബ്ലോക്ക് പാറക്കടവ് ഡിവിഷനിൽ ദ്വര. കെ. യു.ഡി.എഫ് സ്ഥാനാർത്ഥിയാകും."
english_title: "#by #election #Dwara #Thuneri #Block #Parakkadav #Division #UDF #candidate."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/219166/by-election-dwara-thuneri-block-parakkadav-division-udf-candidate"
published_at: "2024-07-11T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fe208079af_sthana.jpg"
keywords: []
---

# #byelection   |   ഉപതെരഞ്ഞെടുപ്പ്: തൂണേരി ബ്ലോക്ക് പാറക്കടവ് ഡിവിഷനിൽ ദ്വര. കെ. യു.ഡി.എഫ് സ്ഥാനാർത്ഥിയാകും.

> **Lead Summary:** ** നാദാപുരം : [ **തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ 30 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ദ്വര. കെ. നോമിനേഷൻ നൽകി. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഈ ഡിവിഷനിൽ മത്സരിച്ച് ജയിച്ച എ.കെ.ഉമേഷ് സ്ഥാനം രാജിവെച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

## Article Content

** നാദാപുരം : [ **തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ 30 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ദ്വര. കെ. നോമിനേഷൻ നൽകി. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഈ ഡിവിഷനിൽ മത്സരിച്ച് ജയിച്ച എ.കെ.ഉമേഷ് സ്ഥാനം രാജിവെച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് മുഹമ്മദ് ബംഗ്ലത്ത്, ജനറൽ സെക്രട്ടരി എൻ.കെ. മൂസ മാസ്റ്റർ, കോൺഗ്രസ് നേതാക്ക ളായ മോഹനൻ പാറക്കടവ്, അശോകൻ തൂണേരി,

ടി. ദാമോദരൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുധാ സത്യൻ, വി.വി. മുഹമ്മദലി, നസീമ കൊട്ടാരം എന്നിവരും ടി.കെ. ഖാലിദ്, ബി.പി. മൂസ, അഹമ്മദ് കുറവയിൽ, സി.എച്ച് ഹമീദ് മാസ്റ്റർ, കെ.പി.സി തങ്ങൾ, കെ.എം. സമീർ, നടക്ക അമ്മത് ഹാജി, ടി. മൂസ്സ ഹാജി , രാമചന്ദ്രൻ മാസ്റ്റർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/219166/by-election-dwara-thuneri-block-parakkadav-division-udf-candidate)