---
title: "#PGawas | പി കെ വി യുടെ ഓർമ്മകൾ പോരാട്ടങ്ങൾക്ക് കരുത്ത് പകരും: പി ഗവാസ്"
english_title: "#Memories o#f #PKV #will #give #strength #to #struggles #PGawas"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/219459/memories-of-pkv-will-give-strength-to-struggles-pgawas"
published_at: "2024-07-12T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669139fd93fd0_pkvvvshaaa.jpg"
keywords: []
---

# #PGawas | പി കെ വി യുടെ ഓർമ്മകൾ പോരാട്ടങ്ങൾക്ക് കരുത്ത് പകരും: പി ഗവാസ്

> **Lead Summary:** **വിലങ്ങാട്:[ **പി കെ വി യുടെ ഓർമ്മകൾ പോരാട്ടങ്ങൾക്ക് കരുത്ത് പകരുമെന്ന് സി പി ഐ ജില്ലാ അസി: സെക്രട്ടറി അഡ്വ: പി ഗവാസ് പറഞ്ഞു.

## Article Content

**വിലങ്ങാട്:[ **പി കെ വി യുടെ ഓർമ്മകൾ പോരാട്ടങ്ങൾക്ക് കരുത്ത് പകരുമെന്ന് സി പി ഐ ജില്ലാ അസി: സെക്രട്ടറി അഡ്വ: പി ഗവാസ് പറഞ്ഞു.

കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്നപി കെ വാസുദേവൻ നായരുടെ ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി വിലങ്ങാട് സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവാസ്.

സി പി ഐ ലോക്കൽ സെക്രട്ടറി ജലീൽ ചാലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ കൗൺസിൽ അംഗം ശ്രീജിത്ത് മുടപ്പിലായി, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ടി സുഗതൻ, രാജു അലക്സ്, ഗ്രാമപഞ്ചായത്ത് അംഗം ജാൻസി കൊടിമരത്തുംമൂട്ടിൽ, പി കെ ശശി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/219459/memories-of-pkv-will-give-strength-to-struggles-pgawas)