---
title: "#obituary | മരക്കിഴങ്ങിൽ മാമി  അന്തരിച്ചു"
english_title: "#Mami #passed #away #in #Marakizhangill "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/219511/mami-passed-away-in-marakizhangill"
published_at: "2024-07-12T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669162e517989_mannanammaa.jpg"
keywords: []
---

# #obituary | മരക്കിഴങ്ങിൽ മാമി  അന്തരിച്ചു

> **Lead Summary:** **വാണിമേൽ:[**ചന്ദ്രിക നാദാപുരം ബ്യൂറോ ചീഫ് എം.കെ അഷ്റഫിൻ്റെ മാതൃ സഹോദരി വാണിമേൽ വില്ലേജ് ഓഫീസിന് സമീപം മരക്കിഴങ്ങിൽ മാമി അന്തരിച്ചു.

## Article Content

**വാണിമേൽ:[**ചന്ദ്രിക നാദാപുരം ബ്യൂറോ ചീഫ് എം.കെ അഷ്റഫിൻ്റെ മാതൃ സഹോദരി വാണിമേൽ വില്ലേജ് ഓഫീസിന് സമീപം മരക്കിഴങ്ങിൽ മാമി അന്തരിച്ചു.

ഖബറടക്കം നാളെ കാലത്ത് വാണിമേൽ ജുമാ മസ്ജിദിൽ.

ഭർത്താവ്: ഒ.പി. സൂപ്പി.

മക്കൾ: സാദത്ത് (ദുബൈ), റാഫി ദ്രുബൈ) അലി (ദുബൈ) സിറാജ് ( ഖത്തർ) മുനീർ ദ്രു ബൈ) സലീന, നുസ്റത്ത്

മരുമക്കൾ : ഹാരിസ് ത്രുവക്കുന്ന്) അസ്മിദ് ( കുറ്റ്യാടി ) റസീന, സലീന, ഹസീന, അർഷിന ഷബാന. പുത്രനാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/219511/mami-passed-away-in-marakizhangill)