---
title: "#Dangeraverted  | അപകടം വഴിമാറി; കുറുവന്തേരിയിൽ പഴയ പോസ്റ്റ് ഓഫീസ് കെട്ടിടം തകർന്നു വീണു          "
english_title: "#Danger #averted #The #old #post #office #building #collapsed #Kuruvantheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/219649/danger-averted-the-old-post-office-building-collapsed-kuruvantheri"
published_at: "2024-07-13T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669238df43394_apakadamm.jpg"
keywords: []
---

# #Dangeraverted  | അപകടം വഴിമാറി; കുറുവന്തേരിയിൽ പഴയ പോസ്റ്റ് ഓഫീസ് കെട്ടിടം തകർന്നു വീണു          

> **Lead Summary:** **പാറക്കടവ് :[**[ ](മഴ കനത്ത് ചെയ്യുന്നതിനിടെ കുറുവന്തേരിയിൽ പഴയ പോസ്റ്റ് ഓഫീസ് കെട്ടിടം തകർന്നു വീണു. ഇന്ന് രാവിലെയാണ് കെട്ടിടം തകർന്നത്.

## Article Content

**പാറക്കടവ് :[**[ ](മഴ കനത്ത് ചെയ്യുന്നതിനിടെ കുറുവന്തേരിയിൽ പഴയ പോസ്റ്റ് ഓഫീസ് കെട്ടിടം തകർന്നു വീണു. ഇന്ന് രാവിലെയാണ് കെട്ടിടം തകർന്നത്.

കുറുവന്തേരി യുപി സ്കൂൾ പരിസരത്തെ പഴയ കെട്ടിടമാണ് നിലംപൊത്തിയത്. സ്കൂൾ അവധിയായതിനാൽ വലിയ അപകടമാണ് ഒഴിവായത്.

പതിറ്റാണ്ടുകളായി പോസ്റ്റാഫീസ് പ്രവർത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിലായതിനാൽ കഴിഞ്ഞ മാസം തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/219649/danger-averted-the-old-post-office-building-collapsed-kuruvantheri)