---
title: "#achievement  | അഭിമാന നേട്ടം; 14 എൽഎസ്എസിന്റെ തിളക്കവുമായി ചുഴലി ഗവ.എൽ.പി.സ്കൂൾ "
english_title: "#proud #achievement #Chuzhali #Govt #LP #School #shines #with #14 #LSS"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/219702/proud-achievement-chuzhali-govt-lp-school-shines-with-14-lss"
published_at: "2024-07-13T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669262148bfee_chuzhalii.jpg"
keywords: []
---

# #achievement  | അഭിമാന നേട്ടം; 14 എൽഎസ്എസിന്റെ തിളക്കവുമായി ചുഴലി ഗവ.എൽ.പി.സ്കൂൾ 

> **Lead Summary:** **വളയം: [**നാടിന് അഭിമാനിക്കാവുന്ന നേട്ടം. 14 എൽഎസ്എസിന്റെ തിളക്കവുമായി ചുഴലി ഗവ.എൽ.പി.സ്കൂൾ. മികവിൽ ശ്രദ്ധേയമാവുകയാണ് വളയം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയമായ ഗവ.എൽ.പി സ്കൂൾ ചുഴലി.

## Article Content

**വളയം: [**നാടിന് അഭിമാനിക്കാവുന്ന നേട്ടം. 14 എൽഎസ്എസിന്റെ തിളക്കവുമായി ചുഴലി ഗവ.എൽ.പി.സ്കൂൾ. മികവിൽ ശ്രദ്ധേയമാവുകയാണ് വളയം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയമായ ഗവ.എൽ.പി സ്കൂൾ ചുഴലി.

തേജ് ഈശ്വർ , കെ.സിനീഷ്,അൻസിയ പി.പി,ശിവദർശ് .എൻ. പി,സ്നിഗ്ധ ആർ സുനീഷ്,ആഷ്മിക അനീഷ് ,ആദിയ എ.കെ,ആഷ്മിക .പി ,അനൗഷ്ക എൻ.പി,അഹൻദേവ് .വി.എസ്,ആത്മിക മനോജ് ,ഷിയോൺജിത്ത്.

സി.പി,ആരുഷ് .വി,അലൻ തേജ് .എസ്, അരുണിമ എ.ജി എന്നിവരാണ് എൽഎസ് എസ് നേടിയ മിടുക്കർ.

അധ്യാപികമാരുടെ ചിട്ടയായ പരിശീലനത്തിലൂടെയും പി ടി എ യുടെ ഇടപെടലിലൂടെയും വർഷം തോറും നാദാപുരം ഉപജില്ലയിൽ ശ്രദ്ധേയമായ നിരവധി നേട്ടങ്ങളാണ് സ്കൂളിനെ തേടിയെത്തിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/219702/proud-achievement-chuzhali-govt-lp-school-shines-with-14-lss)