---
title: "#obituary | പടിഞ്ഞാറെ കോരച്ചൻകണ്ടിയിൽ ജാനു അന്തരിച്ചു"
english_title: "#obituary #Janu #West #Korachankandi "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/219738/janu-passed-away-west-korachankandi-new"
published_at: "2024-07-13T19:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66928f34b8cc9_janu.jpg"
keywords: []
---

# #obituary | പടിഞ്ഞാറെ കോരച്ചൻകണ്ടിയിൽ ജാനു അന്തരിച്ചു

> **Lead Summary:** **പാറക്കടവ് : ** പടിഞ്ഞാറെ കോരച്ചൻകണ്ടിയിൽ ജാനു അന്തരിച്ചു.

## Article Content

**പാറക്കടവ് : ** പടിഞ്ഞാറെ കോരച്ചൻകണ്ടിയിൽ ജാനു അന്തരിച്ചു.

ഭർത്താവ്: പരേതനായ ശങ്കരൻ.

മക്കൾ : മോഹനൻ (അധ്യാപകൻ, നാഷണൽ കോളേജ്, പുളിയാവ് ), ഹരിദാസ് (ഖത്തർ), കൃഷ്ണദാസ്, ലത (അർബൻ ബാങ്ക് പയ്യോളി), ലീബ.

മരുമക്കൾ : പത്മനാഭൻ (പയ്യോളി), ബാബു (മൊകേരി), സിന്ധു (കല്ലാച്ചി), രജിഷ (വള്ളിക്കാട്), നിഷ (ലോകാനാർകാവ് ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/219738/janu-passed-away-west-korachankandi-new)