---
title: "#obituary | കാളിച്ചേരി മുഹമ്മദ്‌ ഹാജി അന്തരിച്ചു"
english_title: "#Kalicherry #Muhammad #Haji #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/219758/kalicherry-muhammad-haji-passed-away"
published_at: "2024-07-13T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6692a09decd91_deathhh.jpg"
keywords: []
---

# #obituary | കാളിച്ചേരി മുഹമ്മദ്‌ ഹാജി അന്തരിച്ചു

> **Lead Summary:** **നാദാപുരം:[**കേരള മുസ്‌ലിം ജമാഅത്ത് കുമ്മങ്കോട് യൂണിറ്റ് സെക്രട്ടറി അഹ്‌മദ്‌ മുക്കിലെ ഹോമിയോ ഹോസ്പിറ്റലിനു സമീപം പാലൊള്ളതിൽ താമസിക്കും കാളിച്ചേരി മുഹമ്മദ്‌ ഹാജി അന്തരിച്ചു.

## Article Content

**നാദാപുരം:[**കേരള മുസ്‌ലിം ജമാഅത്ത് കുമ്മങ്കോട് യൂണിറ്റ് സെക്രട്ടറി അഹ്‌മദ്‌ മുക്കിലെ ഹോമിയോ ഹോസ്പിറ്റലിനു സമീപം പാലൊള്ളതിൽ താമസിക്കും കാളിച്ചേരി മുഹമ്മദ്‌ ഹാജി അന്തരിച്ചു.

ഭാര്യ: കുനുപാത്തു 

മക്കൾ: ഫരീദ. ഫളീല. ഗസാലി .

മരുമക്കൾ: ബഷീർ വില്യാപ്പള്ളി, ഷഫീക് കല്ലേരി, ഷഹാന കുമ്മങ്കോട് .

സഹോദരങ്ങൾ: മൊയ്‌ദു, മൈമു, കുഞ്ഞയിശ, നഫീസ, ആയിഷ. സമീറ, സുലൈഖ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/219758/kalicherry-muhammad-haji-passed-away)