#inaguration | നവധാര വാർഷികാഘോഷം, ഫണ്ടു പിരിവ് ഉദ്ഘാടനം ചെയ്തു.

#inaguration | നവധാര വാർഷികാഘോഷം, ഫണ്ടു പിരിവ് ഉദ്ഘാടനം ചെയ്തു.
Jul 14, 2024 09:20 PM | By ADITHYA. NP

അരൂർ :(nadapuram.truevisionnews.com) നവധാരകലാകായിക വേദിയുടെ 40-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടത്തുന്നു. നാലു പതിറ്റാണ്ടായി അരൂരിൻ്റെ സമസ്ത മേഖലയിലും സജീവമായി ഇടപെടുന്ന കലാവേദിയാണിത്.

ആ ഘോഷ പരിപാടികൾ വിജയിപ്പിക്കാൻ ഫണ്ട് ശേഖരണം തുടങ്ങി. ആദ്യ സംഭാവന വി.പി റഫീഖിൽ നിന്ന് ക്ലബ് ഖജാൻജി ടി രവീന്ദ്രനിൽ സ്വീകരിച്ചു.

വാസുദേവൻ ടി.കെ, സജീഷ് മുണ്ടക്കൽ, രാധ ടീച്ചർ, ഇ.പി , രാജീവൻ , ചിറയിൽ ഷീല, സി.കെ. ശങ്കരൻ മാസ്റ്റർ, ലീലടീച്ചർ എം. വിജയൻ, കെ വിനോദൻ തുടങ്ങിയവർ സംസാരിച്ചു. 

#Navdhara #Anniversary #Celebration #Fund #Collection #Inaugurated

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 20, 2025 03:42 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
അനുശ്രീ ചുമതലയേറ്റു; ജില്ലയിലെ ആദ്യ വനിത ഇൻസ്പെക്‌ടർ നാദാപുരത്ത്

May 20, 2025 02:38 PM

അനുശ്രീ ചുമതലയേറ്റു; ജില്ലയിലെ ആദ്യ വനിത ഇൻസ്പെക്‌ടർ നാദാപുരത്ത്

ജില്ലയിലെ ആദ്യ വനിത ഇൻസ്പെക്‌ടർ നാദാപുരത്ത്...

Read More >>
പരീക്ഷകളിൽ മികവ്; ചരിത്രനേട്ടം കൈവരിച്ച്  നരിക്കുന്ന് യുപി സ്കൂളിലെ മിടുക്കർ

May 20, 2025 11:29 AM

പരീക്ഷകളിൽ മികവ്; ചരിത്രനേട്ടം കൈവരിച്ച് നരിക്കുന്ന് യുപി സ്കൂളിലെ മിടുക്കർ

എൽ.എസ്.എസ് യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ...

Read More >>
വിജയ ഘോഷയാത്ര; വാണിമേൽ എം.യു.പി സ്കൂളിലെ പ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം

May 20, 2025 11:12 AM

വിജയ ഘോഷയാത്ര; വാണിമേൽ എം.യു.പി സ്കൂളിലെ പ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം

വാണിമേൽ എം.യു.പി സ്കൂളിലെ പ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം...

Read More >>
Top Stories










News Roundup