---
title: "#FarmersAssociation | കേരള കർഷകസംഘം അരൂർ മേഖല കൺവൻഷൻ"
english_title: "#Kerala #Farmers #Association #Aroor #Region #Convention"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/220158/kerala-farmers-association-aroor-region-convention"
published_at: "2024-07-15T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66950229a8176_karashakaa.jpg"
keywords: []
---

# #FarmersAssociation | കേരള കർഷകസംഘം അരൂർ മേഖല കൺവൻഷൻ

> **Lead Summary:** **അരൂർ:[**കർഷക സംഘം അരൂർ മേഖലാ കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ നാരായണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**അരൂർ:[**കർഷക സംഘം അരൂർ മേഖലാ കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ നാരായണൻ ഉദ്ഘാടനം ചെയ്തു.

സി.പി നിധീഷ് അധ്യക്ഷനായി. മേഖല സെക്രെട്ടറി കൂടുത്താകണ്ടി രവി റിപ്പോർട്ട് അവതരിപ്പിച്ചു. കെപി ബാലൻ, സി പ്രമോദ്, എൻ.ടി ദിനേശൻ, വി.കെ പ്രമോദ് പ്രസംഗിച്ചു.

ഭാരവാഹികൾ: സി.പി നിധീഷ് ( പ്രസിഡന്റ്,കക്കാട്ട് മോഹനൻ, കെ.പി റീജ (വൈസ് പ്രസിഡൻറുമാർ)കൂടുത്താ കണ്ടി രവി (സെക്രെട്ടറി) എ.പി രഞ്ജിത്ത്, ഇ.കെസുധീപ് ( ജോസെക്രട്ടറിമാർ) വി.കെ പ്രമോദ് (ട്രഷറർ)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/220158/kerala-farmers-association-aroor-region-convention)