---
title: "#thirikakkayam | ദുരന്ത മുന്നറിയിപ്പ്; വിനോദ സഞ്ചാരികൾ അറിയാൻ, തിരികക്കയത്ത് പ്രവേശനമില്ല "
english_title: "#disaster #warning #For #tourists #know #Thirikayat #has #entry"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/220218/disaster-warning-for-tourists-know-thirikayat-has-entry"
published_at: "2024-07-15T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6695416f366e0_thirikakkayam.jpg"
keywords: []
---

# #thirikakkayam | ദുരന്ത മുന്നറിയിപ്പ്; വിനോദ സഞ്ചാരികൾ അറിയാൻ, തിരികക്കയത്ത് പ്രവേശനമില്ല 

> **Lead Summary:** **നാദാപുരം :[ **വിനോദ സഞ്ചാരികൾ അറിയാൻ, തിരികക്കയത്ത് പൊതുജനങ്ങൾക്ക് പ്രവേശനമില്ല.

## Article Content

**നാദാപുരം :[ **വിനോദ സഞ്ചാരികൾ അറിയാൻ, തിരികക്കയത്ത് പൊതുജനങ്ങൾക്ക് പ്രവേശനമില്ല.

ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മഴ ശക്തമായ തുടർന്ന് വാണിമേൽ പഞ്ചായത്തിലെ തിരികക്കയം വെള്ളച്ചാട്ടത്തിലേക്കുള്ള പൊതുജന പ്രവേശനം താത്കാലികമായി നിരോധിച്ചിരിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചർ, സെക്രട്ടറി വിനോദൻ കെ കെ എന്നിവർ അറിയിച്ചു.

പുഴയിലെ ഒഴുക്ക് ശക്തമായതും പാറക്കൂട്ടങ്ങളിൽ ശക്തമായ വഴുക്കൽ ഉള്ളതിനാലും അപകട സാധ്യത ഏറെയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/220218/disaster-warning-for-tourists-know-thirikayat-has-entry)