---
title: "#DistrictConference | പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം; എടച്ചേരിയിൽ ചെസ്സ് ടൂർണമെൻറ് സംഘടിപ്പിച്ചു "
english_title: "#Police #Association #District #Conference #A #chess #tournament #was #organized #at #Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/220448/police-association-district-conference-a-chess-tournament-was-organized-at-edachery-new"
published_at: "2024-07-16T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66964ccd1b3a6_nadaa.jpg"
keywords: []
---

# #DistrictConference | പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം; എടച്ചേരിയിൽ ചെസ്സ് ടൂർണമെൻറ് സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം : **കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ല സമ്മേളനത്തോട് അനുബന്ധിച്ചു പോലീസ് ഉദ്യോഗസ്ഥർക്കും കുട്ടികൾക്കും വേണ്ടി എടച്ചേരി പോലീസ് സ്റ്റേഷനിൽ വെച്ച് ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു .

## Article Content

**നാദാപുരം : **കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ല സമ്മേളനത്തോട് അനുബന്ധിച്ചു പോലീസ് ഉദ്യോഗസ്ഥർക്കും കുട്ടികൾക്കും വേണ്ടി എടച്ചേരി പോലീസ് സ്റ്റേഷനിൽ വെച്ച് ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു .

ചടങ്ങിൽ പ്രവീൺ പി അധ്യക്ഷ വഹിച്ചു.

എടച്ചേരി ഐ പി ( ഇൻസ്പെക്ടർ ഓഫ് പൊലീസ്) ഷിജു ഉദ്ഘാടനം നിർവഹിച്ചു.

ഷാഗിൻ സ്വാഗതം പറഞ്ഞു .

ജില്ല പ്രസിഡന്റ്‌ ഷനോജ്. എം, സ്വാഗത സംഘം കൺവീനർ ശരത് കൃഷണ , ചെയർമാൻ ജിതേഷ് ജില്ല കമ്മിറ്റി അംഗം രാഗേഷ് എൻ എം എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/220448/police-association-district-conference-a-chess-tournament-was-organized-at-edachery-new)