#Heavyrain | വനത്തിലും കനത്തമഴ ; മലവെള്ളപ്പാച്ചിലിൽ വിലങ്ങാട് പാലം വെള്ളത്തിനടിയിൽ

#Heavyrain  | വനത്തിലും കനത്തമഴ ; മലവെള്ളപ്പാച്ചിലിൽ വിലങ്ങാട് പാലം വെള്ളത്തിനടിയിൽ
Jul 17, 2024 04:46 PM | By ADITHYA. NP

വിലങ്ങാട് : (kuttiadi.truevisionnews.com)കാലവർഷം കനത്ത് പെയ്യുമ്പോൾ ആശങ്കയോടെ മലയോരം. ഉൾവനത്തിലും കനത്തമഴ, മലവെള്ളപ്പാച്ചിലിൽ വിലങ്ങാട് ടൗൺ വെള്ളത്തിനടിയിൽ.

മയ്യഴി പുഴയുടെ ഉൽഭവ കേന്ദ്രമായ വാണിമേൽ പുഴയിലും ജലവിതാനം ഉയർന്നു. പുഴയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം ദുരന്ത നിവാരണ വിഭാഗം നൽകിയിട്ടുണ്ട്.

വിലങ്ങാട് ടൗണിലെ പഴയ പാലം വെള്ളത്തിനടിയിലായി . വിലങ്ങാട് ജല വൈദ്യുതി പ്രദേശമായ പാനോം ഡാം സൈറ്റിലും ശക്തമായ മലവെള്ള പാച്ചിൽ അനുഭവിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.

#Heavyrain #forest #Vilangad #town #under #water #Malalvelapachil

Next TV

Related Stories
കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപാത യഥാർഥ്യമാകുന്നു

May 31, 2025 05:34 PM

കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപാത യഥാർഥ്യമാകുന്നു

ചുരമില്ലാപാതയായ പൂതംപാറ - ചൂരണി പക്രന്തളം റോഡ്...

Read More >>
കെ എം ബിജുവിന്റെ 27-ാമത് രക്തസാക്ഷി ദിനം ആചരിച്ചു

May 31, 2025 12:51 PM

കെ എം ബിജുവിന്റെ 27-ാമത് രക്തസാക്ഷി ദിനം ആചരിച്ചു

വേളം കെ എം ബിജു രക്തസാക്ഷി ദിനാചരണം...

Read More >>
 വേളത്ത് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

May 31, 2025 12:15 PM

വേളത്ത് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കുറ്റ്യാടി കഞ്ചാവ് വേട്ട...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 31, 2025 11:27 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
Top Stories










News Roundup