---
title: "#obituary | നിക്കുന്നുമ്മൽ മാതു  അന്തരിച്ചു "
english_title: "#nikkummal #mathu #paased #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/220741/nikkummal-mathu-paased-away"
published_at: "2024-07-17T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697c45caced7_mathuuuu.jpg"
keywords: []
---

# #obituary | നിക്കുന്നുമ്മൽ മാതു  അന്തരിച്ചു 

> **Lead Summary:** **പുറമേരി :[**കുനിങ്ങാട് നിക്കുന്നുമ്മൽ മാതു അന്തരിച്ചു.

## Article Content

**പുറമേരി :[**കുനിങ്ങാട് നിക്കുന്നുമ്മൽ മാതു അന്തരിച്ചു.

ഭർത്താവ്: പരേതനായ കണ്ണൻ.

മക്കൾ: കേളപ്പൻ, നാരായണി, നാണു, വാസു, ശാരദ, സുരേന്ദ്രൻ, പവിത്രൻ, പ്രദീപൻ.

മരുമക്കൾ: നളിനി, ചന്ദ്രി, അനിത, കുഞ്ഞിരാമൻ ( തോടന്നൂർ), അജിത, ഷാനി, സിഞ്ചു,പരേതനായ കൃഷ്ണൻ (കടമേരി റോഡ്). സഹോദരങ്ങൾ: കണ്ണൻ, ജാനു, ശാരദ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/220741/nikkummal-mathu-paased-away)