---
title: "#treefell | നാദാപുരം രജിസ്ട്രാർ  ഓഫീസിന്  സമീപം മരം പൊട്ടി വീണു "
english_title: "#tree #fell #near #Nadapuram #registrar #office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/220743/tree-fell-near-nadapuram-registrar-office"
published_at: "2024-07-17T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697c6c42b311_adhiii87.jpg"
keywords: []
---

# #treefell | നാദാപുരം രജിസ്ട്രാർ  ഓഫീസിന്  സമീപം മരം പൊട്ടി വീണു 

> **Lead Summary:** **നാദാപുരം :[**ബുധനാഴ്ച്ച വൈകീട്ട് ആഞ്ഞ് വീശിയ ശക്തമായ കാറ്റിൽ നാദാപുരം ടൗണിൽ മരം പൊട്ടി വീണു.

## Article Content

**നാദാപുരം :[**ബുധനാഴ്ച്ച വൈകീട്ട് ആഞ്ഞ് വീശിയ ശക്തമായ കാറ്റിൽ നാദാപുരം ടൗണിൽ മരം പൊട്ടി വീണു.

നാദാപുരം - കുറ്റ്യാടി - സംസ്ഥാന പാതയിൽ നാദാപുരം രജിസ്ട്രാർ ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന ബദാം മരത്തിൻ്റെ വലിയ കൊമ്പാണ് പൊട്ടി വീണത്.

അപകടം ഒന്നുമുണ്ടായില്ല. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വൈദ്യുതി വിതരണം അൽപ്പ സമയം തടസപ്പെട്ടു.

കെ എസ് ഇ ബി ജീവനക്കാർ സ്ഥലത്ത് എത്തി വിതരണം പുനസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/220743/tree-fell-near-nadapuram-registrar-office)