#heavyrain | ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ; കനത്ത മഴയിൽ വീട് തകർന്നു

#heavyrain  | ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ; കനത്ത മഴയിൽ വീട് തകർന്നു
Jul 18, 2024 12:42 AM | By ADITHYA. NP

നാദാപുരം : (nadapuram.truevisionnews.com)ഒരു നിമിഷം വൈകിയിരുന്നെങ്കിൽ വൻ ദുരന്തമാകുമായിരുന്നു. അച്ഛാ ... ഓടിക്കോ .. ഉണ്ണിക്കുട്ടൻ്റെ മുന്നിറിയിപ്പിൽ എല്ലാവരും ഇറങ്ങി ഓടുകയാരുന്നു.

രാത്രി സമയം 11 മണി അത്താഴം കഴിഞ്ഞ് എല്ലാവരും ഉറക്കത്തിലേക്ക് പോവുകയായിരുന്നു. മുകളിൽ നിന്നും ചുമർ ഭാഗം വിണ്ട് കിറുന്ന ശബ്ദം കേട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പുറത്തേക്ക് ഇറങ്ങി ഓടി.

നിലവളി ശബ്ദം കേട്ടതോടെ അയൽവാസികൾ തടിച്ച് കൂടി. അപകടാവസ്ഥയിലായ വീട്ടിൽ നിന്നും സാധനങ്ങൾ ഒന്നും എടുത്ത് മാറ്റാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

മരണപാച്ചിലിനിടെ കൈയിൽ കിട്ടിയ വസ്ത്രങ്ങളും അത്യാവശ സാധനങ്ങളുമായി ബന്ധു വീട്ടിലേക്ക് താമസം മാറ്റി. കനത്ത മഴയിൽ കല്ലാച്ചി ജിസിഐ റോഡിൽ താമസിക്കുന്ന കക്കുഴി പറമ്പത്ത് നാണുവിൻ്റെ വീടാണ് ഇന്നലെ പെയ്ത മഴയിൽ തകർന്നത്.

അപകടത്തിൽ എല്ലാവരും ഇറങ്ങി ഓടിയതിനാൽ ആളപായമില്ല.

#If #there #moment's #delay #The #house #collapsed #due to #heavy #rain

Next TV

Related Stories
പുതിയ അമരക്കാർക്ക് ; ഷാഫിക്കും സി.കെ സുബൈറിനും ഇന്ന് കല്ലാച്ചിയിൽ യുഡിഎഫിന്റെ സ്വീകരണം

Jun 1, 2025 11:43 AM

പുതിയ അമരക്കാർക്ക് ; ഷാഫിക്കും സി.കെ സുബൈറിനും ഇന്ന് കല്ലാച്ചിയിൽ യുഡിഎഫിന്റെ സ്വീകരണം

ഷാഫിക്കും സി.കെ സുബൈറിനും ഇന്ന് കല്ലാച്ചിയിൽ യുഡിഎഫിന്റെ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 1, 2025 11:35 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
പടിയിറങ്ങുമ്പോൾ; പുറമേരിയിൽ അധ്യാപകർക്ക് യാത്രയയപ്പ്

May 31, 2025 10:22 PM

പടിയിറങ്ങുമ്പോൾ; പുറമേരിയിൽ അധ്യാപകർക്ക് യാത്രയയപ്പ്

പുറമേരിയിൽ അധ്യാപകർക്ക് യാത്രയയപ്പ്...

Read More >>
കെഎസ്ടിഎ മാതൃക; കുട്ടികളെത്തുംമുമ്പേ വിദ്യാലയം ശുചീകരിച്ച് അധ്യാപകർ

May 31, 2025 10:17 PM

കെഎസ്ടിഎ മാതൃക; കുട്ടികളെത്തുംമുമ്പേ വിദ്യാലയം ശുചീകരിച്ച് അധ്യാപകർ

അധ്യാപക സമൂഹത്തിന് മുന്നിൽ പുതു മാതൃക തീർത്ത് കെഎസ്ടിഎ...

Read More >>
പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ

May 31, 2025 09:55 PM

പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ

പുറമേരിയിൽ വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ...

Read More >>
അനുമോദന സംഗമം; സി കെ നാസറിന് സ്വീകരണം നൽകി ഡി എ പി എൽ നാദാപുരം

May 31, 2025 08:06 PM

അനുമോദന സംഗമം; സി കെ നാസറിന് സ്വീകരണം നൽകി ഡി എ പി എൽ നാദാപുരം

സി കെ നാസറിന് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം...

Read More >>
Top Stories