---
title: "#commemoration | കല്ലാച്ചിയിൽ കോൺഗ്രസ് പ്രവർത്തകർ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു"
english_title: "#Activists #organized #Oommen #Chandy #commemoration  #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/220878/activists-organized-oommen-chandy-commemoration-kallachi"
published_at: "2024-07-18T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698acb117ede_oommanchandiii.jpg"
keywords: []
---

# #commemoration | കല്ലാച്ചിയിൽ കോൺഗ്രസ് പ്രവർത്തകർ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[**കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി .

## Article Content

**നാദാപുരം:[**കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി .

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു . അഡ്വ: എ സജീവൻ, പി.കെ ദാമു മാസ്റ്റർ, അഡ്വ: കെ.എം രഘുനാഥ്,

കെ.പ്രേമൻ മാസ്റ്റർ, കോടിക്കണ്ടി മെയ്തു , റിജേഷ് നരിക്കാട്ടേരി, എരഞ്ഞിക്കൽ വാസു, കെ.ടി കെ അശോകൻ, പി.പി മെയ്തു, ഇ.വിലിജൻ, കെ.പ്രേമൻ, പിവി ജയലക്ഷ്മി ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/220878/activists-organized-oommen-chandy-commemoration-kallachi)