---
title: " #PoliceAssociation  |  പോലിസ് അസോസിയേഷൻ ജില്ല സമ്മേളനം വെള്ളിയാഴ്ച്ച തുടങ്ങും"
english_title: " #Police #Association #District #Conference #will #begin  #Friday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221026/police-association-district-conference-will-begin-friday"
published_at: "2024-07-18T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669930bb3d73f_Untitled-1_copy.jpg"
keywords: []
---

#  #PoliceAssociation  |  പോലിസ് അസോസിയേഷൻ ജില്ല സമ്മേളനം വെള്ളിയാഴ്ച്ച തുടങ്ങും

> **Lead Summary:** ** നാദാപുരം:[**കേരള പോലിസ് അസോസിയേഷൻ 38 - മത് ജില്ല സമ്മേളനം വെള്ളി രാവിലെ ഒൻപതിന് കല്ലാച്ചി ഓത്തിയിൽ തുടക്കമാവും.

## Article Content

** നാദാപുരം:[**കേരള പോലിസ് അസോസിയേഷൻ 38 - മത് ജില്ല സമ്മേളനം വെള്ളി രാവിലെ ഒൻപതിന് കല്ലാച്ചി ഓത്തിയിൽ തുടക്കമാവും.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യും.

ശനി രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം മ്യൂസിയം, രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും ഇ കെ വിജയൻ എംഎൽഎ മുഖ്യാതിഥിയാവും.

റൂറൽ ജില്ല പോലീസ് മേധാവി ഡോ അരവിന്ദ് സുകുമാർ മുഖ്യ പ്രഭാഷണം നടത്തും .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221026/police-association-district-conference-will-begin-friday)