---
title: "#Obituary | തങ്കയംകുറ്റിയിൽ കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു"
english_title: "#KunjikrishnanNair #passed #away #Thankayamkutty"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221046/kunjikrishnannair-passed-away-thankayamkutty"
published_at: "2024-07-18T21:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669941ed548ab_obituary.jpg"
keywords: []
---

# #Obituary | തങ്കയംകുറ്റിയിൽ കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു

> **Lead Summary:** **നാദാപുരം :**പാറക്കടവ്, ഉമ്മത്തൂർ, തങ്കയംകുറ്റിയിൽ കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു.

## Article Content

**നാദാപുരം :**പാറക്കടവ്, ഉമ്മത്തൂർ, തങ്കയംകുറ്റിയിൽ കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു.

ഭാര്യ: പദ്മിനി

മക്കൾ: മാനിഷ, ബിന്ദു, ബിജേഷ്.

മരുമക്കൾ: ശിവൻ (ഇരിങ്ങണ്ണുർ), മുരളി (കുന്നോത്ത് പറമ്പ്), ജ്യോതി (പാലക്കാട്‌).

സംസ്കാരം 19-07-2024 വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221046/kunjikrishnannair-passed-away-thankayamkutty)