---
title: "#Obituary | കെ.പി കേളുനായർ അന്തരിച്ചു "
english_title: "#KPKelunair #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221074/kpkelunair-passedaway"
published_at: "2024-07-19T06:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6699bab7acef8_fgh.jpg"
keywords: []
---

# #Obituary | കെ.പി കേളുനായർ അന്തരിച്ചു 

> **Lead Summary:** **നാദാപുരം : [ **വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും സിപിഐഎം നാദാപുരം ഏരിയ കമ്മറ്റി അംഗവുമായ കെ.പി പ്രദീഷിൻ്റെ പിതാവ് കിണറുള്ള പറമ്പത്ത് കേളുനായർ അന്തരിച്ചു.

## Article Content

**നാദാപുരം : [ **വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും സിപിഐഎം നാദാപുരം ഏരിയ കമ്മറ്റി അംഗവുമായ കെ.പി പ്രദീഷിൻ്റെ പിതാവ് കിണറുള്ള പറമ്പത്ത് കേളുനായർ അന്തരിച്ചു.

അടുത്തിടെ അർബുദ രോഗ ബാധികനായ അദ്ദേഹം ചികിത്സക്കിടെ ഇന്നലെ രാത്രി പത്തരയോടെ മലബാർ കാൻസർ സെൻ്ററിലായിരുന്നു അന്ത്യം. മൃതദ്ദേഹം വളയം കുല്ലുനിര - കായലോട്ട് താഴെ റോഡിലെ പൂങ്കുളത്തെ വീട്ടിൽ എത്തിച്ചു.

സംസ്കാരം ഇന്ന് പകൽ 11 ന് വീട്ടുവളപ്പിൽ നടക്കും. ദേവിയാണ് ഭാര്യ. മറ്റ് മക്കൾ: ഷൈനി(സിപിഐ എം നരിക്കാട്ടേരി സെൻ്റെർ ബ്രാഞ്ച് അംഗം) , കെ.പി ശ്രീജിത്ത് (ഊരാളുങ്കൽ ലേബർ സൊസൈറ്റി).

മരുമക്കൾ: എം.കെ സൗമ്യ കുറ്റ്യാടി ( വളയം സഹകരണ ബാങ്ക് ജീവനക്കാരി ), കെ രാജൻ ചേലക്കാട് (സിപിഐ എം നരിക്കാട്ടേരി സെൻ്റെർ ബ്രാഞ്ച് അംഗം) സഹോദരങ്ങൾ: ബാലൻ (കായക്കൊടി )ജാനു, കാർത്തിയാനി (പുതുക്കയം ).

മരുമക്കൾ: എം.കെ സൗമ്യ കുറ്റ്യാടി ( വളയം സഹകരണ ബാങ്ക് ജീവനക്കാരി ), കെ രാജൻ ചേലക്കാട് (സിപിഐ എം നരിക്കാട്ടേരി സെൻ്റെർ ബ്രാഞ്ച് അംഗം) സഹോദരങ്ങൾ: ബാലൻ (കായക്കൊടി )ജാനു, കാർത്തിയാനി (പുതുക്കയം ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221074/kpkelunair-passedaway)