---
title: "#Cyclone | കല്ലാച്ചിയിൽ ചുഴലിക്കാറ്റ് ; മരങ്ങൾ വീണ് വീട് തകർന്നു"
english_title: "#Cyclone #Kalachi #The #house #was #destroyed #by #falling #trees"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221163/cyclone-kalachi-the-house-was-destroyed-by-falling-trees"
published_at: "2024-07-19T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a1a151d9f9_hhh.jpg"
keywords: []
---

# #Cyclone | കല്ലാച്ചിയിൽ ചുഴലിക്കാറ്റ് ; മരങ്ങൾ വീണ് വീട് തകർന്നു

> **Lead Summary:** **നാദാപുരം :**കല്ലാച്ചിയിലെ ചുഴലിക്കാറ്റിൽ മരങ്ങൾ വീണ് വീട് തകർന്നു.

## Article Content

**നാദാപുരം :**കല്ലാച്ചിയിലെ ചുഴലിക്കാറ്റിൽ മരങ്ങൾ വീണ് വീട് തകർന്നു.

അല്പ സമയം മുമ്പ് കുറ്റിപ്രം സൗത്തിൽ ചില ഭാഗങ്ങളിൽ 2 മിനുട്ട് നേരം ചുഴലിക്കാറ്റ് മരങ്ങൾ പല സ്ഥലത്തും നിലം പതിച്ചു.

വലിയ പറമ്പത്ത് ദേവിയുടെ വീടാണ് ഭാഗികമായി മരം വീണു തകർന്നത്. 

ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമക്കുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221163/cyclone-kalachi-the-house-was-destroyed-by-falling-trees)