---
title: "#Congratulations | നാടിൻ്റെ സ്നേഹം; മെഡിസിൻ ബിരുദം നേടിയ അർജുന് തൂണേരിയുടെ അനുമോദനം"
english_title: "#Congratulations #to #Arjun #Thuneri #who #graduated #in #medicine"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221203/congratulations-to-arjun-thuneri-who-graduated-in-medicine"
published_at: "2024-07-19T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a313d73201_thuneri.jpg"
keywords: []
---

# #Congratulations | നാടിൻ്റെ സ്നേഹം; മെഡിസിൻ ബിരുദം നേടിയ അർജുന് തൂണേരിയുടെ അനുമോദനം

> **Lead Summary:** **തൂണേരി :** നാടിൻ്റെ സ്നേഹം പങ്കുവെക്കാൻ ജനപ്രതിനിധികളും പ്രദേശവാസികളും ഒത്തുചേർന്നു.

## Article Content

**തൂണേരി :** നാടിൻ്റെ സ്നേഹം പങ്കുവെക്കാൻ ജനപ്രതിനിധികളും പ്രദേശവാസികളും ഒത്തുചേർന്നു.

മെഡിസിൻ ബിരുദം നേടിയ അരുണിന് തൂണേരിയുടെ അനുമോദനം.

തൂണേരി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്ന് എംബിബിഎസ് പാസായ നാണു കളിയൻറവിട നാണുവിൻ്റെ മകൻ അർജ്ജുനിനെയാണ് ആദരിച്ചത്.

വിദ്യാർത്ഥിയുടെ വീട്ടിലെത്തിയാണ് വാർഡ് വികസന സമിതി പ്രവർത്തകർ അനുമോദിച്ചത്.

പഞ്ചായത്ത് പ്രസിഡൻറ് സുധസത്യൻ ഉപഹാരം നൽകി ആദരിച്ചത്.

വൈ. പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വാർഡ് വികസന സമിതി കൺവീനർ ഒ.എം. മുസ്ഥഫ, മഹമൂദ് ഹാജി കെ.വി. എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221203/congratulations-to-arjun-thuneri-who-graduated-in-medicine)