---
title: "#Obituary | അരവലത്ത് അബ്ദുല്ല ഹാജി അന്തരിച്ചു"
english_title: "#Arawalat #AbdullahHaji #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221418/arawalat-abdullahhaji-passed-away"
published_at: "2024-07-20T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b513f6fb65_obbb.jpg"
keywords: []
---

# #Obituary | അരവലത്ത് അബ്ദുല്ല ഹാജി അന്തരിച്ചു

> **Lead Summary:** **തൂണേരി: **തൂണേരിയിലെ പൗര പ്രമുഖനും മഹല്ല് കാരണവറുമായിരുന്ന അരവലത്ത് അബ്‌ദുല്ല ഹാജി അന്തരിച്ചു.

## Article Content

**തൂണേരി: **തൂണേരിയിലെ പൗര പ്രമുഖനും മഹല്ല് കാരണവറുമായിരുന്ന അരവലത്ത് അബ്‌ദുല്ല ഹാജി അന്തരിച്ചു.

ഭാര്യ: പരേതയായ അയ്ശു ഹജ്ജുമ്മ.

മക്കൾ: യൂസഫ്, മഹമൂദ്, സുലൈഖ.

മരുമക്കൾ: സുമയ്യ വള്ളിക്കാട്, സമീറ കുന്നുമ്മൽ, നാളോങ്കണ്ടി മൊയ്‌തു കടമേരി.

സഹോദരങ്ങൾ: പരേതരായ തറോൽ കുഞ്ഞമ്മദ് ഹാജി, ബിയ്യാത്തു, കുഞ്ഞിപ്പാത്തു, അയ്ശു, ഹലീമ.

എ.കെ.ടി കുഞ്ഞമ്മദിൻ്റെ മാതൃ സഹോദരനാണ് പരേതൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221418/arawalat-abdullahhaji-passed-away)