വളയം:(nadapuram.truevisionnews.com) മാരക്കണ്ടിയിൽ വാതുക്കൽ പറമ്പത്ത് കല്ലുംപുറത്ത് കഞ്ഞിക്കണ്ണൻ (85) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് പകൽ ഒരു മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: കൗസു .
മക്കൾ: ജയന്തി, ദീപ, റീജ
മരുമക്കൾ: സദാനന്ദൻ ( കക്കട്ടിൽ) രമേശൻ (വില്ല്യാപ്പള്ളി) ചന്ദ്രമോഹനൻ (കുന്നുമ്മക്കര)
സഹോദരങ്ങൾ: പരേതരയായ കുമാരൻ, മാതു, കുഞ്ഞിക്കാണരൻ. ദേവി, ജാനു, മാധവി, ലീല, കമല, ബാലകൃഷ്ണൻ മാസ്റ്റർ (റിട്ട. അധ്യപകൻ വളയം യു.പി സ്കൂൾ) (ആലക്കലിൻ്റെ ഭാര്യ മാതുവേട ത്തിയുടെ സഹോദരനാണ്).
#Kanjikannan #passed #away #at #Kallumpura