---
title: " #betelnuttheft | വിലങ്ങാട് 125 കിലോ അടയ്ക്ക മോഷ്ടിച്ചു; പ്രതികൾ പിടിയിൽ"
english_title: "#Vilangad #125 #kilos #stolen #Information #about #the #accused #was #received"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221564/vilangad-125-kilos-stolen-information-about-the-accused-was-received-new"
published_at: "2024-07-20T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669bcb77827aa_arrrrrrrrrrr.jpg"
keywords: []
---

#  #betelnuttheft | വിലങ്ങാട് 125 കിലോ അടയ്ക്ക മോഷ്ടിച്ചു; പ്രതികൾ പിടിയിൽ

> **Lead Summary:** **വിലങ്ങാട്: **അടയ്ക്ക ഉരിക്കുന്ന കേന്ദ്രത്തിൽ മോഷണം.

## Article Content

**വിലങ്ങാട്: **അടയ്ക്ക ഉരിക്കുന്ന കേന്ദ്രത്തിൽ മോഷണം.

125 കിലോ അടയ്ക്ക കളവു പോയി.

പുതിയാമറ്റത്തിൽ ബിബിന്റെ സ്ഥാപനത്തിലാണ് ഇന്നലെ രാത്രി കവർച്ച നടന്നത്.

പിന്നിലെ ജനൽ ഇളക്കി മാറ്റി അകത്ത് കടന്നാണ് 41,000 രൂപ വിലവരുന്ന ഉരിച്ച അടയ്ക്ക മോഷ്ടിച്ചത്.

വളയം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221564/vilangad-125-kilos-stolen-information-about-the-accused-was-received-new)