---
title: "#byelection  | പാറക്കടവ്  ഉപതെരഞ്ഞെടുപ്പ്; യു.ഡി. എഫ് പ്രചരണ കൺവൻഷൻ ആവേശകരമായി"
english_title: "#Parakkadav #byelection #UDF #propaganda #convention #became #exciting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221862/parakkadav-byelection-udf-propaganda-convention-became-exciting"
published_at: "2024-07-21T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669d3a74da3e9_byelection.jpg"
keywords: []
---

# #byelection  | പാറക്കടവ്  ഉപതെരഞ്ഞെടുപ്പ്; യു.ഡി. എഫ് പ്രചരണ കൺവൻഷൻ ആവേശകരമായി

> **Lead Summary:** **പാറക്കടവ് :[**[ ](ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ ദ്വരയുടെ വിജയത്തിന്നായി വാർഡ് തല പ്രചരണ കൺവൻഷനുകൾ ആവേശകരമായി തുടക്കം കുറിച്ചു.

## Article Content

**പാറക്കടവ് :[**[ ](ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ ദ്വരയുടെ വിജയത്തിന്നായി വാർഡ് തല പ്രചരണ കൺവൻഷനുകൾ ആവേശകരമായി തുടക്കം കുറിച്ചു.

ഉമ്മത്തൂർ പതിനാലാം വാർഡ് കൺവൻഷൻ ജില്ല യുഡിഎഫ് ജനറൽ കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.

ബൂത്ത് ചെയർമാൻ ടി.എ.സലാം അധ്യക്ഷത വഹിച്ചു. മോഹനൻ പാറക്കടവ്, അഹമ്മദ് കുറുവയിൽ , സി.എച് ഹമീദ് മാസ്റ്റർ, ആർ. പി. ഹസ്സൻ, നസീർ കുനിയിൽ, മുകുന്ദൻ മാസ്റ്റർ, എ. ആമിന ടീച്ചർ, സുമതി ടീച്ചർ, യു.കെ. നിസാർ, വി.പി കുഞ്ഞബ്ദുല്ല, എം.പി. ഹമീദ് മാസ്റ്റർ,സ്ഥാനാർത്ഥി കെ ദ്വര പ്രസംഗിച്ചു.

അജികുമാർ സ്വാഗതവും ഹാരിസ് ചാത്തൻ കണ്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221862/parakkadav-byelection-udf-propaganda-convention-became-exciting)