---
title: " #hurricane | കാറ്റിനൊപ്പം കാറോടി ; കുറുവന്തേരിയിൽ ചുഴലിക്കാറ്റിൽ നിർത്തിയിട്ട കാർ ഡ്രൈവറില്ലാതെ ഓടി    "
english_title: "#Ride #with #wind #car #stalled #Kuruvantheri #during #cyclone #ran #away #without #driver"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221863/ride-with-wind-car-stalled-kuruvantheri-during-cyclone-ran-away-without-driver"
published_at: "2024-07-21T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669d3e3bdb4a1_adhicar.jpg"
keywords: []
---

#  #hurricane | കാറ്റിനൊപ്പം കാറോടി ; കുറുവന്തേരിയിൽ ചുഴലിക്കാറ്റിൽ നിർത്തിയിട്ട കാർ ഡ്രൈവറില്ലാതെ ഓടി    

> **Lead Summary:** **പാറക്കടവ് :[**[ ചു](ഴലിക്കാറ്റ് സർവ്വ നാശം വിതച്ച കുറുവന്തേരിയിൽ ചുഴലിക്കാറ്റിനിടയിൽ നിർത്തിയിട്ട കാർ ഡ്രൈവറില്ലാതെ ഓടി.

## Article Content

**പാറക്കടവ് :[**[ ചു](ഴലിക്കാറ്റ് സർവ്വ നാശം വിതച്ച കുറുവന്തേരിയിൽ ചുഴലിക്കാറ്റിനിടയിൽ നിർത്തിയിട്ട കാർ ഡ്രൈവറില്ലാതെ ഓടി.

കുറുവന്തേരി സ്കൂൾ പരിസരത്തെ പ്രവാസിയായി പൂളേൻ്റ വിട മൊയ്തുവിൻ്റെ കാർപോർച്ചിൽ നിർത്തിയിട്ട കാറാണ് മുന്നോട്ട് നീങ്ങി വീട്ടുമുറ്റത്തെ മതലിലിടിച്ച് നിന്നത്.

കാറിൻ്റെ മുൻ ഭാഗത്തിന് കേടുപാട് സംഭവിച്ചു. കുറുവന്തേരി സ്കൂൾ റിട്ട. അധ്യാപകൻ ഉടുമ്പൻ്റെ വിട ദമോധരൻ്റെ വീടിൻ്റെ റൂഫിംങ്ങ് ഷീറ്റ് തകർന്ന് അയൽ വീട്ടിലേക്ക് പതിച്ചു.

പ്രദേശത്ത് വ്യാപകമായ കൃഷി നാശമാണ് ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221863/ride-with-wind-car-stalled-kuruvantheri-during-cyclone-ran-away-without-driver)