---
title: "#obituary | കുറ്റയിൽ  കുഞ്ഞാമി അന്തരിച്ചു   "
english_title: "#Kunjami  #kuttiyill #passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/221962/kunjami-kuttiyill-passed-away"
published_at: "2024-07-22T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669dffa5b630a_pathummaaaa.jpg"
keywords: []
---

# #obituary | കുറ്റയിൽ  കുഞ്ഞാമി അന്തരിച്ചു   

> **Lead Summary:** **അരൂർ : [**നടേമ്മലിലെ പരേതനായ കുറ്റയിൽ അബ്ദുല്ലയുടെ ഭാര്യ കുഞ്ഞാമി അന്തരിച്ചു.

## Article Content

**അരൂർ : [**നടേമ്മലിലെ പരേതനായ കുറ്റയിൽ അബ്ദുല്ലയുടെ ഭാര്യ കുഞ്ഞാമി അന്തരിച്ചു.

ഖബറടക്കം ഇന്ന് പകൽ മൂന്ന് മണിക്ക് അരൂർ നടേമ്മൽ ജുമാ മസ്ജിദിൽ.

മക്കൾ : അമ്മദ്, സൂപ്പി, ബിയ്യാത്തു , ആയിശു , കദീശ , സാറ.

മരുമക്കൾ : കദീശ (കല്ലുമ്പുറം ), സാറ (നാദാപുരം), സിദ്ധീഖ്, അമ്മദ് (വയനാട്), കുഞ്ഞമ്മദ് (കുനിങ്ങാട്), സിദീഖ് (അരൂർ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/221962/kunjami-kuttiyill-passed-away)