'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' ടെലി കൗൺസിലിങ്: ജില്ലയിൽ 6.86 ലക്ഷം പേർക്ക് പിന്തുണ നൽകി

'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്'  ടെലി കൗൺസിലിങ്: ജില്ലയിൽ 6.86 ലക്ഷം പേർക്ക് പിന്തുണ നൽകി
Jan 22, 2022 10:51 PM | By Anjana Shaji

നാദാപുരം : സംസ്ഥാന സർക്കാരിന്റെ 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' ടെലി കൗൺസിലിംഗിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ 6,86,708 പേർക്ക് സാമൂഹിക -മാനസികാരോഗ്യ പിന്തുണ നൽകി.

ആരോഗ്യ വകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ സാമൂഹ്യ നീതി വകുപ്പ്, ജില്ലാ ഭരണകൂടം, വനിതാ ശിശു വികസന വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് സേവനം ലഭ്യമാക്കിയത്.

കോവിഡ് ബാധിതർക്കും നീരിക്ഷണത്തിലുള്ളവർക്കും രോഗികളുടെ ബന്ധുക്കൾക്കും ടെലി കൗൺസിലിങ് നൽകി. ഇതിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന മെന്റൽ ഹെൽത്ത്‌ ഹെൽപ് ലൈൻ സേവനം 11,454 പേർ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

കോവിഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോവിഡ് രോഗികൾക്കും പൊതു ജനങ്ങൾക്കും 9495002270, 04952961385 നമ്പറുകളിൽ രാവിലെ 9 മുതൽ വൈകീട്ട് 4 മണി വരെ വിളിക്കാം.

'Ottaykalla Oppamundu' Tele Counseling: Supported 6.86 lakh people in the district

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

May 21, 2022 08:11 PM

കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

പ്രമുഖ ഹൈപ്പർ മാർക്കറ്റ് നെറ്റ് വർക്കായ ഡേമാർട്ട് ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കക്കട്ടിൽ ,കുളങ്ങരത്ത് ഉദ്ഘാടനം...

Read More >>
അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

May 21, 2022 07:48 PM

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി ...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

May 21, 2022 07:24 PM

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം...

Read More >>
കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ  നേതാക്കൾ സന്ദർശിച്ചു

May 21, 2022 07:11 PM

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു ...

Read More >>
ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

May 21, 2022 05:13 PM

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ...

Read More >>
റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

May 21, 2022 05:02 PM

റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

റെഗുലർ മീൽ, ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ...

Read More >>
Top Stories