---
title: "#LunarDay  | ചാന്ദ്രദിന ആഘോഷം; വിഷ്ണുമംഗലം  എൽ പി സ്കൂളിൽ ചാന്ദ്രദിന പതിപ്പ് "
english_title: "#LunarDay #Celebration #Lunar #day #edition #Vishnumangalam #LP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/222084/lunarday-celebration-lunar-day-edition-vishnumangalam-lp-school"
published_at: "2024-07-22T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e62667ec7d_chandraaa.jpg"
keywords: []
---

# #LunarDay  | ചാന്ദ്രദിന ആഘോഷം; വിഷ്ണുമംഗലം  എൽ പി സ്കൂളിൽ ചാന്ദ്രദിന പതിപ്പ് 

> **Lead Summary:** **നാദാപുരം:[ **[ച](ന്ദ്രദിനാഘോഷം വിഷ്ണുമംഗലം എൽപി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. കുട്ടികൾ നിർമ്മിച്ച ചാന്ദ്രദിന പതിപ്പ് സ്കൂൾ അസംബ്ലിയിൽ പ്രധാനധ്യാപിക ഗീത കെ പ്രകാശനം ചെയ്തു.

## Article Content

**നാദാപുരം:[ **[ച](ന്ദ്രദിനാഘോഷം വിഷ്ണുമംഗലം എൽപി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. കുട്ടികൾ നിർമ്മിച്ച ചാന്ദ്രദിന പതിപ്പ് സ്കൂൾ അസംബ്ലിയിൽ പ്രധാനധ്യാപിക ഗീത കെ പ്രകാശനം ചെയ്തു.

ചാന്ദ്രദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം , ചന്ദ്രഗ്രഹണ പ്രദർശനം, എന്നിങ്ങനെ കുട്ടികളിൽ കൗതുകം ജനിപ്പിക്കുന്നതും ശാസ്ത്രചിന്തവളർത്തുന്നതുമായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/222084/lunarday-celebration-lunar-day-edition-vishnumangalam-lp-school)