---
title: "#obituary | കാട്ടിൽ പറമ്പത്ത് നാരായണി  അന്തരിച്ചു  "
english_title: "#kattil #Parambath #Narayani #passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/222115/kattil-parambath-narayani-passed-away"
published_at: "2024-07-22T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e80b0a6cd2_narayaniii2333.jpg"
keywords: []
---

# #obituary | കാട്ടിൽ പറമ്പത്ത് നാരായണി  അന്തരിച്ചു  

> **Lead Summary:** **നാദാപുരം:[**[) ](കാട്ടിൽ പറമ്പത്ത് നാരായണി അന്തരിച്ചു . സംസ്കാരം നാളെ രാവിലെ ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

**നാദാപുരം:[**[) ](കാട്ടിൽ പറമ്പത്ത് നാരായണി അന്തരിച്ചു . സംസ്കാരം നാളെ രാവിലെ ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

ഭർത്താവ്: പരേതനായ ചെവിടം കണ്ടി കുഞ്ഞിരാമൻ.

മക്കൾ :അനിൽ,(വെൽഡർ )മനോജൻ,(ഖത്തർ )ഷാജി(ഇലക്ട്രിഷ്യൻ ) ഷീബ (നാദാപുരം സർവീസ് സഹകരണ ബാങ്ക് സായാഹ്ന ശാഖ ജീവനക്കാരി)

മരുമക്കൾ :ഭവിത (ഇരിങ്ങണ്ണൂർ )ഷീന (പാതിരിപ്പറ്റ )അജിഷ (വാണിമേൽ )മനോജൻ (മീത്തലെ കല്ലുള്ളതിൽ കല്ലാച്ചി, (കള്ളു ഷാപ്പ് ജീവനക്കാരൻ കായപ്പനിച്ചി).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/222115/kattil-parambath-narayani-passed-away)