#Byelection | ഉപതെരഞ്ഞെടുപ്പ് ; 30 ന് പാറക്കടവിൽ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു

#Byelection | ഉപതെരഞ്ഞെടുപ്പ് ; 30 ന്  പാറക്കടവിൽ  കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു
Jul 22, 2024 09:50 PM | By Jain Rosviya

നാദാപുരം : (nadapuram.truevisionnews.com)ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 30 ന് പാറക്കടവിൽ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷനായ ചെക്യാട് ഗ്രാമപഞ്ചായത്തിലെ 1, 2, 12, 13, 14, 15 വാര്‍ഡുകള്‍ ഉള്‍പെട്ടതും തൂണേരി ഗ്രാമപഞ്ചായത്തിലെ 2, 3, 4 വാര്‍ഡുകള്‍ ഉള്‍പെട്ടതുമായ പ്രദേശത്താണ് അവധി.

ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ മണ്ഡലങ്ങളുടെ പരിധിക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അന്ന് പ്രാദേശിക അവധിയായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനുകളില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കാൻ ബന്ധപ്പെട്ട് ഓഫീസ് മേലധികാരികള്‍ ശ്രദ്ധിക്കണമെന്നും കളക്ടർ നിർദേശിച്ചു.

#byelection #Collector #declared #local #holiday #at #Parakkad #on #30th

Next TV

Related Stories
#Congress | തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ് ; വാർഡ് സമ്മേളനങ്ങൾക്ക് തുടക്കമായി

Sep 7, 2024 10:41 PM

#Congress | തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ് ; വാർഡ് സമ്മേളനങ്ങൾക്ക് തുടക്കമായി

സമ്മേളനം ഡി.സി സി പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺ കുമാർ, ഉദ്ഘാടനം ചെയ്തു...

Read More >>
#DYSP  | ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും; മുസ്ലിം യൂത്ത് ലീഗ് ഡി വൈ എസ് പി ഓഫീസ് മാർച്ച് നടത്തി

Sep 7, 2024 08:34 PM

#DYSP | ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും; മുസ്ലിം യൂത്ത് ലീഗ് ഡി വൈ എസ് പി ഓഫീസ് മാർച്ച് നടത്തി

മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം...

Read More >>
#CPIM | ചേലക്കാട്-വില്യാപ്പള്ളി റോഡ് വികസനം ത്വരിതപ്പെടുത്തുക- സി.പി.ഐ.എം

Sep 7, 2024 07:42 PM

#CPIM | ചേലക്കാട്-വില്യാപ്പള്ളി റോഡ് വികസനം ത്വരിതപ്പെടുത്തുക- സി.പി.ഐ.എം

സി .പി പ്രദീഷ് അദ്ധ്യക്ഷത വഹിച്ചു. പൈക്കാട്ട് അശോകൻ പതാക...

Read More >>
#farewell  | സ്തുത്യർഹ സേവനം;  ടി അനന്തനും കാവ്യാ കൃഷ്ണനും സഹപ്രവർത്തകരുടെ യാത്രയയപ്പ്

Sep 7, 2024 07:18 PM

#farewell | സ്തുത്യർഹ സേവനം; ടി അനന്തനും കാവ്യാ കൃഷ്ണനും സഹപ്രവർത്തകരുടെ യാത്രയയപ്പ്

ഉപരിപഠനത്തിനായി പോകുന്ന ഫാർമസിസ്റ്റ് കാവ്യാ കൃഷ്ണനും യാത്രയയപ്പ്...

Read More >>
#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 7, 2024 06:11 PM

#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 7, 2024 06:05 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories










News Roundup