---
title: "#Obituary | കോടിയുറയിലെ തോട്ടക്കാട്ട് അബ്‌ദുല്ല അന്തരിച്ചു "
english_title: "#Abdullah #passedaway #Thottakkatt #Kodiyura"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/222434/abdullah-passedaway-thottakkatt-kodiyura"
published_at: "2024-07-24T08:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a072c927101_GGG.jpg"
keywords: []
---

# #Obituary | കോടിയുറയിലെ തോട്ടക്കാട്ട് അബ്‌ദുല്ല അന്തരിച്ചു 

> **Lead Summary:** **വാണിമേൽ: [ **കോടിയുറയിലെ തോട്ടക്കാട്ട് അബ്‌ദുല്ല അന്തരിച്ചു.

## Article Content

**വാണിമേൽ: [ **കോടിയുറയിലെ തോട്ടക്കാട്ട് അബ്‌ദുല്ല അന്തരിച്ചു.

ഭാര്യ: പുത്തൻ പുരയിൽ കുഞ്ഞിപ്പാത്തു.

മക്കൾ: സുബൈർ തോട്ടക്കാട് (സെക്രട്ടറി, വാണിമേൽ പഞ്ചായത്ത് മുസ്ലിംലീഗ്, പേരോട് സ്കൂൾ അധ്യാപകൻ), സമീർ (ദുബൈ), നൗഷാദ് (ഖത്തർ), ഇസ്‌ഹാഖ് (കടവത്തൂർ എച്ച്.എസ് അധ്യാപകൻ).

മരുമക്കൾ : റാനിയ പി പി (വാണിമേൽ എം.യു.പി സ്കൂൾ അധ്യാപിക), മുഹ്‌സിന, ഹാജറ, സഫ്.

സഹോദരങ്ങൾ: പരേതരായ മൊയ്‌ദുഹാജി, മാമി, അശ്രു, കദിയ. കബറടക്കം വെള്ളിയോട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/222434/abdullah-passedaway-thottakkatt-kodiyura)