നാദാപുരം: (nadapuram.truevisionnews.com)നാദാപുരം സഹകരണ അർബൻ ബേങ്കിൻ്റെ കാലാവധി പൂർത്തിയാക്കിയ ഭരണസമിതി അംഗങ്ങൾക്ക് ബേങ്കിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
എം.പി സൂപ്പി അധ്യക്ഷതവഹിച്ചു. ബംഗ്ലത്ത് മുഹമ്മദ്,അരയില്ലത്ത് രവി, അബ്ദുല്ല വയലോളി, കെ.എൻ അബ്ദുൽ റഷീദ്, രാജീവൻ മാറോളി, ശ്രീജിത്ത് അരൂർ,
എസ്.ആർ ജയദേവി, സുധീർ, സഹകരണ സംഘം യൂണിറ്റ് ഇൻസ്പക്ടർ റീത്ത എന്നിവർ പ്രസംഗിച്ചു.
#Farewell #members #Governing #Body