---
title: "#collapsed | വളയത്ത് വീട്തകർന്നു; ശക്തമായ മഴക്കും കാറ്റിനുമിടെ ഇരുനില വീട് തകർന്നു വീണു"
english_title: "#valayam  #broken #two #storey #house #collapsed #due #heavy #rain wind"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/222714/valayam-broken-two-storey-house-collapsed-due-heavy-rain-wind"
published_at: "2024-07-25T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1e973c9203_valayan.jpg"
keywords: []
---

# #collapsed | വളയത്ത് വീട്തകർന്നു; ശക്തമായ മഴക്കും കാറ്റിനുമിടെ ഇരുനില വീട് തകർന്നു വീണു

> **Lead Summary:** **നാദാപുരം:[**കാലവർഷം കണ്ണീരാവുകയാണ്. ചുഴലിക്കാറ്റും ആവർത്തിക്കുന്നു. ശക്തമായ മഴ തുടരുന്നതിനിടെ ഇന്ന് പുലർച്ചെ വളയത്ത് ഇരുനില വീട് തകർന്നു.

## Article Content

**നാദാപുരം:[**കാലവർഷം കണ്ണീരാവുകയാണ്. ചുഴലിക്കാറ്റും ആവർത്തിക്കുന്നു. ശക്തമായ മഴ തുടരുന്നതിനിടെ ഇന്ന് പുലർച്ചെ വളയത്ത് ഇരുനില വീട് തകർന്നു.

വളയം ഒന്നാം വാർഡിലെ നവധ്വനി ക്ലബ് പരിസരത്തെ തിരുവങ്ങോത്ത് ആയിശുവിൻ്റെ ഓട് മേഞ്ഞ വീടാണ് പൂർണമായി തകർന്നത്.

ആളപായമില്ല. ഇവർ മകൻ മഹമൂദിനൊപ്പം കുറുവന്തേരിയിലാണ് കുറച്ചു കാലമായി താമസിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/222714/valayam-broken-two-storey-house-collapsed-due-heavy-rain-wind)