Jul 25, 2024 08:34 PM

നാദാപുരം :(nadapuram.truevisionnews.com)  തൂണേരിയിൽ റോഡിൽ നിന്ന് നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു.

വെള്ളത്തിലേക്ക് വീണ കാറിൽ നിന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.

#Car #overturned #into #water #Thuneri #young #woman #miraculously #escaped

Next TV

Top Stories