---
title: "#budget  | പ്രതിഷേധ സായാഹ്നം,കേന്ദ്ര ബജറ്റിനെതിരെ നാദാപുരത്ത് സി പി ഐ എം പ്രതിഷേധം"
english_title: "#Protest #evening #CPIM #protest #against #central #budget #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/222826/protest-evening-cpim-protest-against-central-budget-nadapuram"
published_at: "2024-07-25T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a2775ba9df7_prathishedam.jpg"
keywords: []
---

# #budget  | പ്രതിഷേധ സായാഹ്നം,കേന്ദ്ര ബജറ്റിനെതിരെ നാദാപുരത്ത് സി പി ഐ എം പ്രതിഷേധം

> **Lead Summary:** **നാദാപുരം:[ **മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് സി.പിഐ.എം നേതൃത്വത്തിൽ നാദാപുരത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[ **മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് സി.പിഐ.എം നേതൃത്വത്തിൽ നാദാപുരത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

കേരളത്തിന്റെ പേര് പോലും പരാമർശിക്കാതെ അവതരിപ്പിച്ച ബജറ്റിൽ സംസ്ഥാനത്തിന് വേണ്ടി ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ല .

ഇന്ന് വൈകുന്നേരം നാദാപുരം ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ എരോത്ത് ഫൈസൽ, സി.എച് ബാലകൃഷ്ണൻ, ടി. ബാബു,

എം.കെ വിനീഷ്, പി.കെ പ്രദീപൻ, കെ.വി ഗോപാലൻ, പി.കെ ശിവദാസൻ, വി.കെ സലിം ,കെ .ടി.കെ ബാലകൃഷ്ണൻ, ഇ.കെ ശോഭ ,പി പി റീജ എന്നിവർ നേതൃത്യം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/222826/protest-evening-cpim-protest-against-central-budget-nadapuram)